കാവ്യഗീതിക (Kavyageethika) /

By: ശാസ്തമംഗലം, ടി. പി. (Sasthamangalam, T. P.)Material type: TextTextPublication details: കോഴിക്കോട്: (kozhikkode:) ലിപി, (lipi,) 2016Edition: 2nd edDescription: 337pISBN: 9788188025251Subject(s): Malayalam film songs--Music composersDDC classification: M780.95483 Summary: തലമുറകള്‍ എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാള ചലചിത്രഗാനങ്ങളുടെ സൗന്ദര്യരഹസ്യം അന്വേഷിക്കുകയാണ് ഗാനനിരൂപകനായ ടി.പി ശാസ്തമംഗലം. കവിതയും സംഗീതവും ഒന്നുപോലെ മേളിക്കുന്ന ആലോചനാമൃതവും ആപാതമധുരവുമായ ആ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം നമ്മുടെ തന്നെ ഇന്നലെകളെ സ്പര്‍ശിക്കുന്നു. ചലചിത്രഗാനങ്ങള്‍ നിരര്‍ത്ഥ ശബ്ദങ്ങളായി മാറിയിരിക്കുന്ന ഇക്കാലത്ത് ആ ഗാനങ്ങളുടെ ശക്തിയും കാവ്യഭംഗിയും ഓര്‍മ്മപ്പെടുത്താനുള്ള ശ്രമം തികച്ചും അര്‍ത്ഥപൂര്‍ണ്ണം തന്നെ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M780.95483 SAS/K (Browse shelf (Opens below)) Available 55838

തലമുറകള്‍ എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാള ചലചിത്രഗാനങ്ങളുടെ സൗന്ദര്യരഹസ്യം അന്വേഷിക്കുകയാണ് ഗാനനിരൂപകനായ ടി.പി ശാസ്തമംഗലം. കവിതയും സംഗീതവും ഒന്നുപോലെ മേളിക്കുന്ന ആലോചനാമൃതവും ആപാതമധുരവുമായ ആ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം നമ്മുടെ തന്നെ ഇന്നലെകളെ സ്പര്‍ശിക്കുന്നു. ചലചിത്രഗാനങ്ങള്‍ നിരര്‍ത്ഥ ശബ്ദങ്ങളായി മാറിയിരിക്കുന്ന ഇക്കാലത്ത് ആ ഗാനങ്ങളുടെ ശക്തിയും കാവ്യഭംഗിയും ഓര്‍മ്മപ്പെടുത്താനുള്ള ശ്രമം തികച്ചും അര്‍ത്ഥപൂര്‍ണ്ണം തന്നെ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha