ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ (Oru gandhian communistinte ormakal)

By: മാധവൻ,കെ (Madhavan,K)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) പ്രഭാത് (Prabhath) 2014Description: 347p. platesISBN: 9788177052701Subject(s): K.Madhavan- biography | Communist leader -Kerala politics | Politics and government -KeralaDDC classification: M923.2 Summary: സഖാവ്. കെ. മാധവനെപ്പോലുള്ളവർ സ്വപ്നംകണ്ട കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് ഒരു വീർപ്പിന് നമ്മെ വായിപ്പിക്കുന്ന ഈ ലളിതസുന്ദരമായ ആത്മകഥ. മാധവേട്ടന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതകഥ അറിയാത്തവരായി കുട്ടികളേ കാണൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തലമുതിർന്ന ഒറ്റയാനായി അഗതികളുടെ മോചനത്തിനുവേണ്ടി സദാ സമരം ചെയ്തുകൊണ്ടിരുന്ന ഗാന്ധിയനായ കമ്യൂണിസ്റ്റ് മനുഷ്യസ്നേഹിയുടെ മാതൃക പൂർവാധികം പ്രസക്തമായിരിക്കുകയാണിന്ന്. - ഡോ. രാജൻ ഗുരുക്കൾ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M923.2 MAD/O (Browse shelf (Opens below)) Available 55942

സഖാവ്. കെ. മാധവനെപ്പോലുള്ളവർ സ്വപ്നംകണ്ട കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് ഒരു വീർപ്പിന് നമ്മെ വായിപ്പിക്കുന്ന ഈ ലളിതസുന്ദരമായ ആത്മകഥ. മാധവേട്ടന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതകഥ അറിയാത്തവരായി കുട്ടികളേ കാണൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തലമുതിർന്ന ഒറ്റയാനായി അഗതികളുടെ മോചനത്തിനുവേണ്ടി സദാ സമരം ചെയ്തുകൊണ്ടിരുന്ന ഗാന്ധിയനായ കമ്യൂണിസ്റ്റ് മനുഷ്യസ്നേഹിയുടെ മാതൃക പൂർവാധികം പ്രസക്തമായിരിക്കുകയാണിന്ന്. - ഡോ. രാജൻ ഗുരുക്കൾ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha