ദീദി;ദൃഢനിശ്ചയത്തിന്റെ ധ്രുവനക്ഷത്രം (Deedi;Dridanischayathinte dhruvanakshathram)
Material type: TextPublication details: കോഴിക്കോട് (Kozhikkode) ലിപി (Lipi) 2021Description: 127pISBN: 9788188027484Uniform titles: Didi : the untold Mamata Banerjee Subject(s): Biography | Politics and government-West bengal-KolkattaDDC classification: M923.2 Summary: പശ്ചിമബംഗാള്‍ രാഷ്ട്രീയ രംഗത്ത് മാറ്റങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട ജനനേതാവ് മമത ബാനര്‍ജിയുടെ ജീവിതകഥയ്ക്ക് സമാനതകള്‍ കുറവ്. 2011-ല്‍ അവര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി കടന്നുവന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയായും തിളങ്ങിയ മമതയുടെ ജീവിതത്തിലൂടെയൊരു അനുയാത്രയാണിത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ദീദിയുടെ ജീവിതകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M923.2 SHU/D (Browse shelf (Opens below)) | Available | 55847 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
പശ്ചിമബംഗാള്‍ രാഷ്ട്രീയ രംഗത്ത് മാറ്റങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട ജനനേതാവ് മമത ബാനര്‍ജിയുടെ ജീവിതകഥയ്ക്ക് സമാനതകള്‍ കുറവ്. 2011-ല്‍ അവര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി കടന്നുവന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയായും തിളങ്ങിയ മമതയുടെ ജീവിതത്തിലൂടെയൊരു അനുയാത്രയാണിത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ദീദിയുടെ ജീവിതകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്.
There are no comments on this title.