സ്ട്രോബിലാന്തസ്(Strobilanthes)

By: വേണുഗോപാൽ,പി.പി (Venugopal,P.P)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) ലിപി (Lipi) 2021Description: 95pISBN: 9788188027606Subject(s): Malayalam short story-FictionDDC classification: M894.8123 Summary: നൊമ്പരം നിറഞ്ഞ മനസ്സുമായി നടക്കുന്നവരാണ് മനുഷ്യസ്‌നേഹികളായ ഭിഷഗ്വരന്മാര്‍. അവരുടെ ആ വേദനയും നൊമ്പരവും ചിലപ്പോള്‍ ഉള്ളിലൊതുങ്ങാതെ വാക്കും വരയും വര്‍ണവും നാദവുമൊക്കെയായി പുറത്ത് ചാടും. അത് മനോഹരമായ കലാസൃഷ്ടിയായിത്തീരുകയും ചെയ്യും. ഡോ. പി.പി. വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ കഥകള്‍ അതിന് ഏറ്റവും ഉചിതമായ ഉദാഹരണങ്ങളാണ്. ഉള്ളിലെരിയുന്ന തീക്കനലലില്‍നിന്ന് ഊതിക്കാച്ചിയവയാണ് ഈ കഥകള്‍. ഈ സമാഹാരത്തിലെ കഥകളത്രയും ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ളതാണ്. കഥാകാരന്‍ ഭിഷഗ്വരന്‍ ആയതിനാല്‍ സ്വാഭാവികമായി സംഭവിച്ചതല്ല അത്. അദ്ദേഹത്തിന്‍രെ ഹൃദയഭിത്തികളെ കീറിമുറിച്ചുകൊണ്ട് അകത്തേക്ക് ഇടിച്ചുകയറുന്ന വേദനകളും രോധനങ്ങളും ദൂരിതങ്ങളുമൊക്കെയാണ് അദ്ദേഹം പോലുമറിയാതെ കഥയായിരൂപപ്പെടുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 VEN/S (Browse shelf (Opens below)) Available 55845

നൊമ്പരം നിറഞ്ഞ മനസ്സുമായി നടക്കുന്നവരാണ് മനുഷ്യസ്‌നേഹികളായ ഭിഷഗ്വരന്മാര്‍. അവരുടെ ആ വേദനയും നൊമ്പരവും ചിലപ്പോള്‍ ഉള്ളിലൊതുങ്ങാതെ വാക്കും വരയും വര്‍ണവും നാദവുമൊക്കെയായി പുറത്ത് ചാടും. അത് മനോഹരമായ കലാസൃഷ്ടിയായിത്തീരുകയും ചെയ്യും. ഡോ. പി.പി. വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ കഥകള്‍ അതിന് ഏറ്റവും ഉചിതമായ ഉദാഹരണങ്ങളാണ്. ഉള്ളിലെരിയുന്ന തീക്കനലലില്‍നിന്ന് ഊതിക്കാച്ചിയവയാണ് ഈ കഥകള്‍. ഈ സമാഹാരത്തിലെ കഥകളത്രയും ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ളതാണ്. കഥാകാരന്‍ ഭിഷഗ്വരന്‍ ആയതിനാല്‍ സ്വാഭാവികമായി സംഭവിച്ചതല്ല അത്. അദ്ദേഹത്തിന്‍രെ ഹൃദയഭിത്തികളെ കീറിമുറിച്ചുകൊണ്ട് അകത്തേക്ക് ഇടിച്ചുകയറുന്ന വേദനകളും രോധനങ്ങളും ദൂരിതങ്ങളുമൊക്കെയാണ് അദ്ദേഹം പോലുമറിയാതെ കഥയായിരൂപപ്പെടുന്നത്.

There are no comments on this title.

to post a comment.

Powered by Koha