തിരഞ്ഞെടുത്ത ലേഖനങ്ങൾ (Thiranjedutha lekhanangal)

By: സുകുമാർ അഴീക്കോട് (Sukumar Azhikode)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) ലിപി (Lipi) 2011Description: 456pISBN: 9798188015008Subject(s): Malayalam essays | Politics and government-WorldDDC classification: M894.8124 Summary: മലയാളിയുടെ ധൈഷണിക ജീവിതത്തില്‍ പ്രകോപനപരമായി ഇടപെടുകയും സക്രിയ മായ സംവാദത്തിന് വഴിതുറക്കുകയും ചെയ്യുന്ന സുകൂമാര്‍ അഴീക്കോടിന്റെ കാലികപ്രസക്തിയുള്ള ശക്തമായ ലേഖനങ്ങള്‍....... പാലസ്റ്റീന്‍ പ്രശ്‌നം,നൊബെല്‍ പ്രൈസിന്റെ വിശ്വസ്യത,ആണവ കരാര്‍,ലാവ്ലിന്‍, ജലചൂഷണവും പരിസ്ഥിതി പ്രശ്നവും,മാധ്യമരംഗവുമെല്ലാം നിശിതവും നിഷ്കൃഷ്ടവുമായ മിരീക്ഷണത്തിന് വിധേയമാകുന്നു.ഒബാമ ജോര്‍ജ്ജ് ബുഷ്,മന്മോഹ‌ന്‍ സിങ്,എ കെ ആന്റണി, വി എസ് അച്ചുതാനന്ദ‌ന്‍,ശശി തരൂര്‍ അമൃതാനന്ദമയിദേവി,,മഹാശ്വേ‌താദേവി, തുടങ്ങിയ സവിശേഷ വ്യക്തിത്വങ്ങളെയും അനുഷംഗിതമായി പരാമര്‍ശിക്കുന്ന മലയാളത്തിലെ ആദ്യ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8124 SUK/T (Browse shelf (Opens below)) Available 55820

മലയാളിയുടെ ധൈഷണിക ജീവിതത്തില്‍ പ്രകോപനപരമായി ഇടപെടുകയും സക്രിയ മായ സംവാദത്തിന് വഴിതുറക്കുകയും ചെയ്യുന്ന സുകൂമാര്‍ അഴീക്കോടിന്റെ കാലികപ്രസക്തിയുള്ള ശക്തമായ ലേഖനങ്ങള്‍.......
പാലസ്റ്റീന്‍ പ്രശ്‌നം,നൊബെല്‍ പ്രൈസിന്റെ വിശ്വസ്യത,ആണവ കരാര്‍,ലാവ്ലിന്‍, ജലചൂഷണവും പരിസ്ഥിതി പ്രശ്നവും,മാധ്യമരംഗവുമെല്ലാം നിശിതവും നിഷ്കൃഷ്ടവുമായ മിരീക്ഷണത്തിന് വിധേയമാകുന്നു.ഒബാമ ജോര്‍ജ്ജ് ബുഷ്,മന്മോഹ‌ന്‍ സിങ്,എ കെ ആന്റണി, വി എസ് അച്ചുതാനന്ദ‌ന്‍,ശശി തരൂര്‍ അമൃതാനന്ദമയിദേവി,,മഹാശ്വേ‌താദേവി, തുടങ്ങിയ സവിശേഷ വ്യക്തിത്വങ്ങളെയും അനുഷംഗിതമായി പരാമര്‍ശിക്കുന്ന മലയാളത്തിലെ ആദ്യ കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha