മഹാശ്വേതാദേവി ക്ലോസപ്പ് (Mahaswethadevi closeup) /

By: ജോഷി ജോസഫ് (Joshy Joseph)Contributor(s): ബനേഷ്, എം.എസ്. (Banesh, M.S.)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) പാപ്പാത്തി, (Thiruvananthapuram,) 2021Description: 87pISBN: 9789389041026Subject(s): Mahasweta Devi -Documentary -biopic | Cinema script | Women activist-BiopicDDC classification: M791.437 Summary: ഭര്‍ത്താവിന് മറ്റേതെങ്കിലും സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍ വിവാഹജീവിതം തകരാന്‍ കാരണമാവുമോ എന്നൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. എന്നാലും അതൊരു വിവാഹമോചനത്തിലെത്തുമെന്ന് ഞാന്‍ വിചാരിച്ചിരുന്നതേയില്ല. എന്‍റെ ഉള്ളിലെ ഈ നെടുശൂന്യത, അത് എങ്ങനെസൃഷ്ടിക്കപ്പെട്ടുവെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. സ്നേഹം, കരുതല്‍, ശാരീരിക സംതൃപ്തി… ജോഷി ജോസഫ് സംവിധാനം ചെയ്ത മഹാശ്വേതാദേവി ക്ലോസപ്പ് എന്ന സിനിമയ്ക്ക് എം എസ് ബനേഷ് എഴുതിയ ദൃശ്യാഖ്യാനം. സിനിമ എടുക്കാനൊരുങ്ങു മ്പോള്‍ സംഗതി ചൂട്ടുവെട്ടത്തില്‍ കാണിച്ചുതരികയാണ് തിരക്കഥ. ശേഷം വെള്ളിത്തിരയില്‍. കളിക്കുന്ന കളിക്കാരുടെ, കണ്ടിരിക്കുന്ന കാണിയുടെ, കാല്‍പ്പന്തിനൊപ്പം പായുന്ന കമന്‍റേറ്ററുടെ സ്ഥലകാലങ്ങളില്‍ സിനിമയുടെ പകര്‍ന്നാട്ടമാണ് ദൃശ്യാഖ്യാനം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M791.437 JOS/M (Browse shelf (Opens below)) Available 55926

ഭര്‍ത്താവിന് മറ്റേതെങ്കിലും സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍ വിവാഹജീവിതം തകരാന്‍ കാരണമാവുമോ എന്നൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. എന്നാലും അതൊരു വിവാഹമോചനത്തിലെത്തുമെന്ന് ഞാന്‍ വിചാരിച്ചിരുന്നതേയില്ല. എന്‍റെ ഉള്ളിലെ ഈ നെടുശൂന്യത, അത് എങ്ങനെസൃഷ്ടിക്കപ്പെട്ടുവെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. സ്നേഹം, കരുതല്‍, ശാരീരിക സംതൃപ്തി… ജോഷി ജോസഫ് സംവിധാനം ചെയ്ത മഹാശ്വേതാദേവി ക്ലോസപ്പ് എന്ന സിനിമയ്ക്ക് എം എസ് ബനേഷ് എഴുതിയ ദൃശ്യാഖ്യാനം. സിനിമ എടുക്കാനൊരുങ്ങു മ്പോള്‍ സംഗതി ചൂട്ടുവെട്ടത്തില്‍ കാണിച്ചുതരികയാണ് തിരക്കഥ. ശേഷം വെള്ളിത്തിരയില്‍. കളിക്കുന്ന കളിക്കാരുടെ, കണ്ടിരിക്കുന്ന കാണിയുടെ, കാല്‍പ്പന്തിനൊപ്പം പായുന്ന കമന്‍റേറ്ററുടെ സ്ഥലകാലങ്ങളില്‍ സിനിമയുടെ പകര്‍ന്നാട്ടമാണ് ദൃശ്യാഖ്യാനം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha