മതിൽക്കെട്ടുകൾ (Mathilkettukal)

By: മുട്ടത്തുവർക്കി (Muttathu varkey)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) ലിപി (Lipi) 2021Edition: 3Description: 176pISBN: 9788188026715Subject(s): Malayalam NovelDDC classification: M894.8123 Summary: സമ്പന്നനായ ഈപ്പച്ചന്‍ മുതലാളിയുടെ ദൃഷ്ടിയില്‍ പാവപ്പെട്ടവനായ തോമാച്ചന്‍ വെറും കീടമായിരുന്നു . എന്നിട്ടും അവരുടെ കുട്ടികള്‍ പേരമര ച്ചുവട്ടിലും മാന്തോഭാപ്പിലും ഓമല്‍ക്കിളികളായി പാറിനടന്നു . ആ ബന്ധം ഭാവിയില്‍ ആത്മബന്ധത്തോളം എത്തിയാല്‍ ? ഈപ്പച്ചനും ഭാര്യ ബെറ്റിക്കും ആക്കാര്യമാലോചിക്കാനേ വയ്യായിരുന്നു . അതുകൊണ്ടുതന്നെ അവര്‍ ബോധപൂര്‍‌വ്വം കരുക്കള്‍ നീക്കി . തോമാച്ചനും കുടുമ്പവും എന്നെന്നേക്കുമായി നാടിനോടു യാത്ര പറഞ്ഞു . വിധിയുടെ വാള്‍ വീശല്‍ച്ചീറ്റലുകള്‍ അവിരാമം ഉയരുകയാണ്‌ ! . എത്രയെത അപ്രതീക്ഷിത സംഭവങ്ങള്‍ . കര്‍മ്മബന്ധത്തിന്റെ ചരടുവലികള്‍ യാത്ര പറഞ്ഞവരെ വീണ്ടും കൂട്ടിമുട്ടിക്കുകയാണ്‌ ..... ഹൃദയാന്തരങ്ങളില്‍ അനുഭൂതിയുടെ തരംഗമാലകളിളക്കുന്ന അപൂര്‍‌വ്വ സുന്ദരമായ നോവലാണ്‌ മുട്ടത്തു വര്‍ക്കിയുടെ ’ മതില്‍ക്കെട്ടുകള്‍ ’ . സ്വത സിദ്ധമായ മനോജ്ഞ കാവ്യശൈലി . മലയാളത്തിന്റെ നറുമണം പരത്തുന്ന ഈ നോവലിലൂടെ കടന്നു പോവുക സവിശേഷമായ ഒരനുഭവംതന്നെ .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 MUT/M (Browse shelf (Opens below)) Checked out to SWATHISREE T.M. (9120) 17/05/2024 55828

സമ്പന്നനായ ഈപ്പച്ചന്‍ മുതലാളിയുടെ ദൃഷ്ടിയില്‍ പാവപ്പെട്ടവനായ തോമാച്ചന്‍ വെറും കീടമായിരുന്നു . എന്നിട്ടും അവരുടെ കുട്ടികള്‍ പേരമര ച്ചുവട്ടിലും മാന്തോഭാപ്പിലും ഓമല്‍ക്കിളികളായി പാറിനടന്നു . ആ ബന്ധം ഭാവിയില്‍ ആത്മബന്ധത്തോളം എത്തിയാല്‍ ? ഈപ്പച്ചനും ഭാര്യ ബെറ്റിക്കും ആക്കാര്യമാലോചിക്കാനേ വയ്യായിരുന്നു . അതുകൊണ്ടുതന്നെ അവര്‍ ബോധപൂര്‍‌വ്വം കരുക്കള്‍ നീക്കി . തോമാച്ചനും കുടുമ്പവും എന്നെന്നേക്കുമായി നാടിനോടു യാത്ര പറഞ്ഞു . വിധിയുടെ വാള്‍ വീശല്‍ച്ചീറ്റലുകള്‍ അവിരാമം ഉയരുകയാണ്‌ ! . എത്രയെത അപ്രതീക്ഷിത സംഭവങ്ങള്‍ . കര്‍മ്മബന്ധത്തിന്റെ ചരടുവലികള്‍ യാത്ര പറഞ്ഞവരെ വീണ്ടും കൂട്ടിമുട്ടിക്കുകയാണ്‌ ..... ഹൃദയാന്തരങ്ങളില്‍ അനുഭൂതിയുടെ തരംഗമാലകളിളക്കുന്ന അപൂര്‍‌വ്വ സുന്ദരമായ നോവലാണ്‌ മുട്ടത്തു വര്‍ക്കിയുടെ ’ മതില്‍ക്കെട്ടുകള്‍ ’ . സ്വത സിദ്ധമായ മനോജ്ഞ കാവ്യശൈലി . മലയാളത്തിന്റെ നറുമണം പരത്തുന്ന ഈ നോവലിലൂടെ കടന്നു പോവുക സവിശേഷമായ ഒരനുഭവംതന്നെ .

There are no comments on this title.

to post a comment.

Powered by Koha