അനുഭവം ഓർമ യാത്ര (Anubhavam orma yathra)

By: ചിത്ര,കെ.എസ് (Chithra,K.S)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) ഒലീവ് (Olive) 2017Edition: 3Description: 273pISBN: 9789381788141Subject(s): Malayalam singer -Memoirs | Film music IndustryDDC classification: M920 Summary: സ്നേഹത്തിന്റെ ഭൂമികയിലലൈഞ്ഞു ചേര്‍ന്ന വിനയത്തിന്റെ രാഗപൗര്‍ണമിയാണ് കെ എസ് ചിത്ര. ഒരു താരാട്ട്പാട്ടു പോലുള്ള ചിത്രയുടെ ജീവിതത്തിന്റെ വളര്‍ച്ചയും ആഹ്ലാദവും നൊമ്പരാനുഭവങ്ങളുടെ തുറന്നു പറച്ചിലുകളും. സംഗീത സാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീത സംവിധായകരെയും കുറിച്ചുള്ള ഓര്‍മകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും.ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗയികയുടെ ഉള്ളുതുറക്കുന്ന സംഗീത-ജീവിത പുസ്തകം. തയ്യാറാക്കിയത് ടോണി ചിറ്റേട്ടു കളം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സ്നേഹത്തിന്റെ ഭൂമികയിലലൈഞ്ഞു ചേര്‍ന്ന വിനയത്തിന്റെ രാഗപൗര്‍ണമിയാണ് കെ എസ് ചിത്ര. ഒരു താരാട്ട്പാട്ടു പോലുള്ള ചിത്രയുടെ ജീവിതത്തിന്റെ വളര്‍ച്ചയും ആഹ്ലാദവും നൊമ്പരാനുഭവങ്ങളുടെ തുറന്നു പറച്ചിലുകളും.
സംഗീത സാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീത സംവിധായകരെയും കുറിച്ചുള്ള ഓര്‍മകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും.ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗയികയുടെ ഉള്ളുതുറക്കുന്ന സംഗീത-ജീവിത പുസ്തകം. തയ്യാറാക്കിയത് ടോണി ചിറ്റേട്ടു കളം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha