ഓർമകളുടെ മന്ത്രികസ്പർശം (Ormakalude manthrikasparsam)

By: ഗോപിനാഥ് മുതുകാട് (Gopinath Muthukad)Material type: TextTextPublication details: കോഴിക്കോട്: (Kozhikkode:) ഒലീവ്, (Olive,) 2019Edition: 5Description: 218pISBN: 9789383756100Subject(s): AutobiographyDDC classification: M927.938 Summary: ഒരു മാന്ത്രികൻ ആകസ്മികമായിട്ടാണ് തന്റെ ഓർമക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയെതെങ്കിലും അതൊരു കഥപോലെ, തികച്ചും ഒരു കല്പിത കഥ സർഗ്ഗാത്മകമായി രേഘപെടുത്തിയതുപോലെ ആയിത്തീർന്നിരിക്കുന്നു. ഏതൊരുഎഴുത്തുകാരനും സർഗ്ഗാത്മകമായ വൈഭവം കാണിക്കണമെന്നുണ്ടെങ്കിൽ അതിനുപിന്നിൽ മനോഹരമായൊരു ഭൂപ്രകൃതിയുണ്ടാവണമെന്ന് പറയാറുണ്ട്. നിലമ്പൂർ പോലെ വശ്യമായ ഭൂപ്രകൃതിയിൽ നിന്നുവന്ന ഗോപിനാഥ്, പ്രകൃതിയുടെ സ്വാധീനം മനസ്സിലിട്ടുകൊണ്ട് ഗൃഹാതുരത്വം പകരാൻ കഴിയുന്ന ഒരെഴുത്തുകാരൻ കൂടിയാണെന്ന് തെളിച്ചിരിക്കുകയാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927.938 GOP/O (Browse shelf (Opens below)) Available 55891

ഒരു മാന്ത്രികൻ ആകസ്മികമായിട്ടാണ് തന്റെ ഓർമക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയെതെങ്കിലും അതൊരു കഥപോലെ, തികച്ചും ഒരു കല്പിത കഥ സർഗ്ഗാത്മകമായി രേഘപെടുത്തിയതുപോലെ ആയിത്തീർന്നിരിക്കുന്നു. ഏതൊരുഎഴുത്തുകാരനും സർഗ്ഗാത്മകമായ വൈഭവം കാണിക്കണമെന്നുണ്ടെങ്കിൽ അതിനുപിന്നിൽ മനോഹരമായൊരു ഭൂപ്രകൃതിയുണ്ടാവണമെന്ന് പറയാറുണ്ട്. നിലമ്പൂർ പോലെ വശ്യമായ ഭൂപ്രകൃതിയിൽ നിന്നുവന്ന ഗോപിനാഥ്, പ്രകൃതിയുടെ സ്വാധീനം മനസ്സിലിട്ടുകൊണ്ട് ഗൃഹാതുരത്വം പകരാൻ കഴിയുന്ന ഒരെഴുത്തുകാരൻ കൂടിയാണെന്ന് തെളിച്ചിരിക്കുകയാണ്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha