ഒരു കുരുവിയുടെ പതനം (Oru kuruviyude pathanam)

By: സലിം അലി (Salim Ali)Contributor(s): Prasannakumar, K. B. -- translatorMaterial type: TextTextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (mathrubhumi,) 2020Description: 288pISBN: 9789390574049Uniform titles: The fall of a sparrow Subject(s): Ornithologists -biography | bird watcher -IndiaDDC classification: M925.98 Summary: ആധുനികമായ യാതൊരു സാങ്കേതികസൗകര്യങ്ങളും ഇല്ലാതിരുന്ന ഒരുകാലത്ത്, പക്ഷികളുടെ ജീവിതത്തെ സമഗ്രമായി അന്വേഷിക്കുവാൻ വനങ്ങളിലും പർവതങ്ങളിലും മണലാരണ്യങ്ങളിലും കടൽത്തീരങ്ങളിലും സമതലഭൂമിയിലുമൊക്കെ സാലിം അലി അലഞ്ഞുനടന്നു. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും. നിരവധി പ്രതിസന്ധികളിലൂടെ സാഹസികമായ അന്വേഷണം. ശാസ്ത്രീയമായ സൂക്ഷ്മതയും സത്യസന്ധതയും പുലർത്തിയ ആ അന്വേഷണം ലോകതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ടു. ഒപ്പം, പ്രകൃതി-വനം-വന്യജീവി സംരക്ഷണത്തിന്റെ ഹരിതസന്ദേശവും സാലിം അലി തന്റെ ജീവിതത്തിലൂടെ നല്കിക്കൊണ്ടിരുന്നു. തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, പ്രായം എൺപതു കഴിഞ്ഞ വേളയിൽ, എഴുതിത്തുടങ്ങിയ ആത്മകഥാപരമായ ഈ ഗ്രന്ഥം, അദ്ദേഹം വിടവാങ്ങുന്നതിന് രണ്ടുവർഷം മുൻപ് പ്രകാശിതമായി. ഇന്ന് ലോകമാകെ ഈ പുസ്തകം വായിക്കപ്പെടുന്നു. ബേർഡ് മാൻ ഓഫ് ഇന്ത്യ എന്നത് സാലിം അലിയുടെ വിശേഷണമല്ല, പര്യായമാണ്. എക്കാലത്തെയും മികച്ച പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും ഇന്ത്യയുടെ ബേർഡ് മാനുമായ സാലിം അലിയുടെ ആത്മകഥ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M925.98 SAL/O (Browse shelf (Opens below)) Available 55590

ആധുനികമായ യാതൊരു സാങ്കേതികസൗകര്യങ്ങളും ഇല്ലാതിരുന്ന ഒരുകാലത്ത്, പക്ഷികളുടെ ജീവിതത്തെ സമഗ്രമായി അന്വേഷിക്കുവാൻ വനങ്ങളിലും പർവതങ്ങളിലും മണലാരണ്യങ്ങളിലും കടൽത്തീരങ്ങളിലും സമതലഭൂമിയിലുമൊക്കെ സാലിം അലി അലഞ്ഞുനടന്നു. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും. നിരവധി പ്രതിസന്ധികളിലൂടെ സാഹസികമായ അന്വേഷണം. ശാസ്ത്രീയമായ സൂക്ഷ്മതയും സത്യസന്ധതയും പുലർത്തിയ ആ അന്വേഷണം ലോകതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ടു. ഒപ്പം, പ്രകൃതി-വനം-വന്യജീവി സംരക്ഷണത്തിന്റെ ഹരിതസന്ദേശവും സാലിം അലി തന്റെ ജീവിതത്തിലൂടെ നല്കിക്കൊണ്ടിരുന്നു. തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, പ്രായം എൺപതു കഴിഞ്ഞ വേളയിൽ, എഴുതിത്തുടങ്ങിയ ആത്മകഥാപരമായ ഈ ഗ്രന്ഥം, അദ്ദേഹം വിടവാങ്ങുന്നതിന് രണ്ടുവർഷം മുൻപ് പ്രകാശിതമായി. ഇന്ന് ലോകമാകെ ഈ പുസ്തകം വായിക്കപ്പെടുന്നു. ബേർഡ് മാൻ ഓഫ് ഇന്ത്യ എന്നത് സാലിം അലിയുടെ വിശേഷണമല്ല, പര്യായമാണ്.
എക്കാലത്തെയും മികച്ച പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും ഇന്ത്യയുടെ ബേർഡ് മാനുമായ സാലിം അലിയുടെ ആത്മകഥ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha