ശിവോഹം:വചനകവിതകൾ (Sivoham;Vachanakavithakal)

Contributor(s): Translated by Sachidanandan,K | സച്ചിദാനന്ദൻ,കെ,(വിവർ .)Material type: TextTextPublication details: കോഴിക്കോട്: (kozhikkode:) മാതൃഭൂമി, (mathrubhumi,) 2021Description: 119pISBN: 9789390865963Subject(s): basavanna | akka mahadevi | allama prabhu | devara dasimayya | Ancient poetry | sanskrit poems | Spiritual poemsDDC classification: M891.8141 Summary: അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ, യജ്ഞങ്ങൾ, ലിംഗവ്യത്യാസങ്ങൾ, സംസ്കൃതത്തിന്റെ മേൽക്കോയ്മ- തുടങ്ങിയവയൊന്നും അംഗീകരിക്കാതെ സാധാരണക്കാർക്കുവേണ്ടി കവിതകളിലൂടെ ദൈവത്തോടു നേരിട്ട് സംസാരിച്ച ബസവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിങ്ങനെ കന്നട ഭാഷയിലെ നാലു ഭക്തകവികളുടെ രചനകൾ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M891.8141 SIV (Browse shelf (Opens below)) Available 55596
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)

അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ, യജ്ഞങ്ങൾ, ലിംഗവ്യത്യാസങ്ങൾ, സംസ്കൃതത്തിന്റെ മേൽക്കോയ്മ- തുടങ്ങിയവയൊന്നും അംഗീകരിക്കാതെ സാധാരണക്കാർക്കുവേണ്ടി കവിതകളിലൂടെ ദൈവത്തോടു നേരിട്ട് സംസാരിച്ച ബസവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിങ്ങനെ കന്നട ഭാഷയിലെ നാലു ഭക്തകവികളുടെ രചനകൾ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha