ഒരേ കടലിലെ കപ്പലുകൾ (Ore kadalile kappalukal)

By: സുഭാഷ് ഒട്ടുംപുറം (Subhash Ottumpuram)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2021Description: 188pISBN: 9789354322266Subject(s): Malayalam novelDDC classification: M894.8123 Summary: ചുറ്റുപാടുകളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കഥകൾ. കടലും പുഴയും മലയും ചിലപ്പോൾ അവനവന്റെ സ്വാതന്ത്ര്യം തന്നെയും പങ്കുവയ്ക്കുകയോ പകുത്തെടുക്കുകയോ ചെയ്യപ്പെടുന്നതിന്റെ അമർഷവും നൈരാശ്യവും ഈ കഥകളിൽ കാണാം. കോട്ടമൊന്നുമേൽക്കാതെ, എല്ലാം എക്കാലവും നിലനിൽക്കണമെന്ന അത്യാഗ്രഹത്തിന്റേതുകൂടിയാകുന്നു ഈ പുസ്തകം. ഒരേ കടലിലെ കപ്പലുകൾ, ഓല, വേടന്റെ മകൾ തുടങ്ങി പതിനൊന്ന് കഥകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SUB/O (Browse shelf (Opens below)) Available 55604

ചുറ്റുപാടുകളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കഥകൾ. കടലും പുഴയും മലയും ചിലപ്പോൾ അവനവന്റെ സ്വാതന്ത്ര്യം തന്നെയും പങ്കുവയ്ക്കുകയോ പകുത്തെടുക്കുകയോ ചെയ്യപ്പെടുന്നതിന്റെ അമർഷവും നൈരാശ്യവും ഈ കഥകളിൽ കാണാം. കോട്ടമൊന്നുമേൽക്കാതെ, എല്ലാം എക്കാലവും നിലനിൽക്കണമെന്ന അത്യാഗ്രഹത്തിന്റേതുകൂടിയാകുന്നു ഈ പുസ്തകം. ഒരേ കടലിലെ കപ്പലുകൾ, ഓല, വേടന്റെ മകൾ തുടങ്ങി പതിനൊന്ന് കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha