സത്യമായും ലോകമേ (Sathyamayum lokame)

By: വിനോദ്,ടി.പി (Vinod,T.P)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021Description: 84pISBN: 9789354820885Subject(s): Malayalam poetry-PoemDDC classification: M894.8121 Summary: ചിരപരിചിതമായനിര്‍വചനങ്ങളില്‍ നിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളില്‍നിന്ന് വേര്‍പെടുന്നതോടെ വാക്കുകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശ്ദതഈ കവികളിലുണ്ട് .തന്‍റെ ദെെനന്ദിനജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്നഭാവനയുടെ രസവാദവിദ്യ ഈ കവിതക്കൂട്ടിലുണ്ട്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ..., കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 VIN/S (Browse shelf (Opens below)) Available 55617

ചിരപരിചിതമായനിര്‍വചനങ്ങളില്‍ നിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളില്‍നിന്ന് വേര്‍പെടുന്നതോടെ വാക്കുകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശ്ദതഈ കവികളിലുണ്ട് .തന്‍റെ ദെെനന്ദിനജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്നഭാവനയുടെ രസവാദവിദ്യ ഈ കവിതക്കൂട്ടിലുണ്ട്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ..., കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha