ആന്റിക്ലോക്ക് (Anti Clock)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021Description: 336pISBN: 9789352821822Subject(s): Malayalam novelDDC classification: M894.8123 Summary: ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തേക്കു പ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു. ആന്റിക്ലോക്ക് സമകാലിക സമൂഹത്തിനു നൽകുന്നത് ഒരു ജാഗ്രതാനിർദേശമാണ്. കാലത്തിന്റെ വക്ഷസ്സിൽ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങൾക്കിടയിൽ മാനുഷികമായ ഭാവനകൾക്കും ചിന്തകൾക്കും ഗതിവേഗം നഷ്ടപ്പെടുത്തരുതെന്ന ശക്തമായൊരു ഓർമ്മപ്പെടുത്തൽ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 JAM/A (Browse shelf (Opens below)) | Checked out to MUHAMMED RIZWAN ABDUL RAHIMAN T.K. (9005) | 15/07/2024 | 55626 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 JAC/T റ്റാറ്റു (Tattoo) | M894.8123 JAG/M മൗനധ്വനി (Mounadhwani) | M894.8123 JAI/R റോയല്‍ മാസെക്കര്‍ (Royal Massacre) | M894.8123 JAM/A ആന്റിക്ലോക്ക് (Anti Clock) | M894.8123 JAM/B ബി നിലവറ (B nilavara) | M894.8123 JAM/K കഥ (Katha) | M894.8123 JAM/L ലെയ്ക്ക (Laika ) |
ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തേക്കു പ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു. ആന്റിക്ലോക്ക് സമകാലിക സമൂഹത്തിനു നൽകുന്നത് ഒരു ജാഗ്രതാനിർദേശമാണ്. കാലത്തിന്റെ വക്ഷസ്സിൽ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങൾക്കിടയിൽ മാനുഷികമായ ഭാവനകൾക്കും ചിന്തകൾക്കും ഗതിവേഗം നഷ്ടപ്പെടുത്തരുതെന്ന ശക്തമായൊരു ഓർമ്മപ്പെടുത്തൽ.
There are no comments on this title.