ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്നങ്ങൾ (Lionel messiyude chila janithaka presnangal)

By: ശ്രീജിത്ത് കൊന്നോളി (Sreejith Konnoli)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2021Description: 128pISBN: 9789390865376Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: ദാർശനികമായ ഉള്ളടക്കം കൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകൾ. എന്നാൽ ആധുനികതയിൽനിന്ന് ബഹുദൂരം മുന്നേറിയ ആഖ്യാനരീതികൾകൊണ്ട് ആ ഭാവുകത്വത്ത ചെറുത്തുനിൽക്കാനും കഥാകൃത്തിന് സാധിക്കുന്നു. മേതിൽ രാധാകൃഷ്ണനിൽനിന്ന് ആരംഭിക്കുന്ന ആഖ്യാനപാരമ്പര്യത്ത പിൻപറ്റുന്നുണ്ട് ഈ കഥകൾ. എന്നാൽ അപ്പോഴും വ്യത്യസ്തമായ ജീവിതബോധംകൊണ്ടും രചനാതന്ത്രംകൊണ്ടും ആ പാരമ്പര്യത്തെയും മറികടന്നുപോകാൻ ഈ കഥകൾ ശമിക്കുന്നുണ്ട്. അങ്ങനെ ആധുനികാനന്തരകഥയുടെ ഒരു വ്യത്യസ്ത മുഖമാവാൻ ഈ കഥകൾ കെല്പ്പു നേടുകയും ചെയ്യുന്നു. – ഡോ. വത്സലൻ വാതുശ്ശേരി പുകവലിക്കുമ്പോൾ ചിന്തിക്കുന്നത്, പാവ, ഫോർമി​സൈഡി, സ്വപ്നങ്ങൾ അടയാളങ്ങൾ, ഭൂതപലായനം, ലയണൽ മെസ്സിയുടെ ചില ജനിതകപ്രശ്നങ്ങൾ… തുടങ്ങി പതിനൊന്നു കഥകൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SRE/L (Browse shelf (Opens below)) Available 55543

ദാർശനികമായ ഉള്ളടക്കം കൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകൾ. എന്നാൽ ആധുനികതയിൽനിന്ന് ബഹുദൂരം മുന്നേറിയ ആഖ്യാനരീതികൾകൊണ്ട് ആ ഭാവുകത്വത്ത ചെറുത്തുനിൽക്കാനും കഥാകൃത്തിന് സാധിക്കുന്നു. മേതിൽ രാധാകൃഷ്ണനിൽനിന്ന് ആരംഭിക്കുന്ന ആഖ്യാനപാരമ്പര്യത്ത പിൻപറ്റുന്നുണ്ട് ഈ കഥകൾ. എന്നാൽ അപ്പോഴും വ്യത്യസ്തമായ ജീവിതബോധംകൊണ്ടും രചനാതന്ത്രംകൊണ്ടും ആ പാരമ്പര്യത്തെയും മറികടന്നുപോകാൻ ഈ കഥകൾ ശമിക്കുന്നുണ്ട്. അങ്ങനെ ആധുനികാനന്തരകഥയുടെ ഒരു വ്യത്യസ്ത മുഖമാവാൻ ഈ കഥകൾ കെല്പ്പു നേടുകയും ചെയ്യുന്നു.
– ഡോ. വത്സലൻ വാതുശ്ശേരി

പുകവലിക്കുമ്പോൾ ചിന്തിക്കുന്നത്, പാവ, ഫോർമി​സൈഡി, സ്വപ്നങ്ങൾ അടയാളങ്ങൾ, ഭൂതപലായനം, ലയണൽ മെസ്സിയുടെ ചില ജനിതകപ്രശ്നങ്ങൾ… തുടങ്ങി പതിനൊന്നു കഥകൾ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha