കെ. രാഘവൻ;ഈണങ്ങളുടെ രാജശില്പി (K.Raghavan;eenangalude rajasilpi)

By: മുകുന്ദൻ മഠത്തിൽ (Mukundan Madathil)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2021Description: 160pISBN: 9789391451691Subject(s): Malayalam music composer-biography | Malayalam cinema music -Film music | Musician -KeralaDDC classification: M927.82 Summary: മലയാള സിനിമാഗാനമേഖലയെ അന്യഭാഷാശൈലികളിൽനിന്നും ഈണപ്പകർച്ചകളിൽനിന്നും മോചിപ്പിച്ച് കേരളീയതയുടെ ആധാരശ്രുതിയുമായി ചേർത്തിണക്കിയ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ കെ. രാഘവന്റെ ജീവചരിത്രം. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സംഗീതംകൊണ്ടു മാത്രം നിർണയിച്ച, ഉണർവിലും സ്വപ്നത്തിലും ശ്വാസനിശ്വാസങ്ങളിൽപ്പോലും സംഗീതത്തെ കൊണ്ടുനടന്ന ഒരു മഹാപ്രതിഭയെ, വസ്ത്രത്തിന്റെ വെണ്മ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു ശുദ്ധനായ മനുഷ്യനെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മലയാള സിനിമാഗാനമേഖലയെ അന്യഭാഷാശൈലികളിൽനിന്നും ഈണപ്പകർച്ചകളിൽനിന്നും മോചിപ്പിച്ച് കേരളീയതയുടെ ആധാരശ്രുതിയുമായി ചേർത്തിണക്കിയ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ കെ. രാഘവന്റെ ജീവചരിത്രം. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സംഗീതംകൊണ്ടു മാത്രം നിർണയിച്ച, ഉണർവിലും സ്വപ്നത്തിലും ശ്വാസനിശ്വാസങ്ങളിൽപ്പോലും സംഗീതത്തെ കൊണ്ടുനടന്ന ഒരു മഹാപ്രതിഭയെ, വസ്ത്രത്തിന്റെ വെണ്മ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു ശുദ്ധനായ മനുഷ്യനെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha