റഫിനാമ;മുഹമ്മദ് റഫിയുടെ സമഗ്രജീവിതം (Rafinama;Muhammed rafiyude samagrajeevitham)
Material type: TextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 2021Description: 248pISBN: 9789391451271Subject(s): Muhammed rafi-Indian singer | Musician-biography | Indian cinema musicDDC classification: M927.821092 Summary: ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്ധഘട്ടങ്ങളും അവിസ്മരണീയ സംഭവങ്ങളും കൗതുകങ്ങളും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്തകം. ഗായകരുടെ ഗായകനായ മുഹമ്മദ് റഫിയുടെ സമഗ്രമായ ജീവചരിത്രം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M927.821092 JAM/R (Browse shelf (Opens below)) | Available | 55566 |
ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്ധഘട്ടങ്ങളും അവിസ്മരണീയ സംഭവങ്ങളും കൗതുകങ്ങളും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്തകം.
ഗായകരുടെ ഗായകനായ മുഹമ്മദ് റഫിയുടെ സമഗ്രമായ ജീവചരിത്രം.
There are no comments on this title.