ആത്മകഥ (Athmakadha)

By: കെ വി എം (KVM)Material type: TextTextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 2021Description: 174pISBN: 9789391451943Subject(s): K.Vasudevan moossath-Malayalam literature-ScholarDDC classification: M923.7 Summary: മലയാളത്തിലെ കൈവിരലിലെണ്ണാവുന്ന ആത്മകഥകളുടെ കൂട്ടത്തിൽ അഗ്രിമമായ ഒരു സ്ഥാനം സംയതവും വിനീതവും മധുരവും പ്രസന്നവും സർവോപരി സത്യസന്ധവുമായ ഈ ആത്മകഥയ്ക്ക് ഉണ്ടായിരിക്കുമെന്നാണ് എന്റെ വിശ്വാസം. – എൻ.വി. കൃഷ്ണവാരിയർ വിഖ്യാതപണ്ഡിതനും സാഹിത്യനിപുണനുമായ കെ.വി.എം. എന്ന കെ. വാസുദേവൻ മൂസ്സതിന്റെ ആത്മകഥ. അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിലും അർഥശാസ്ത്രം, സാഹിത്യദർപ്പണം, അഗ്നിപുരാണം എന്നിവയുടെ വിവർത്തനത്തിന്റെ പേരിലും പ്രസിദ്ധനായ കെ.വി.എമ്മിന്റെ ലളിതമായ ഗദ്യശൈലി ഈ ആത്മകഥയുടെ പ്രത്യേകതയാണ്. ഇരുപതാം നൂറ്റാണ്ടിലെ മധ്യകേരളത്തിലുണ്ടായ സാഹിത്യസാംസ്കാരിക നവോത്ഥാനത്തിൽ അദ്ദേഹത്തിനു പ്രമുഖ സ്ഥാനമുണ്ട്. ആധുനിക കേരളചരിത്രത്തിൽ സുപ്രധാന സ്വാധീനം ചെലുത്തിയ സംഭവങ്ങളും വ്യക്തികളും ഈ ആത്മകഥയിൽ ഇഴചേർന്ന് നില്ക്കുന്നു. പ്രശസ്ത പണ്ഡിതനായ കെ.വി.എമ്മിന്റെ ആത്മകഥ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M923.7 KVM/A (Browse shelf (Opens below)) Available 55569

മലയാളത്തിലെ കൈവിരലിലെണ്ണാവുന്ന ആത്മകഥകളുടെ കൂട്ടത്തിൽ അഗ്രിമമായ ഒരു സ്ഥാനം സംയതവും വിനീതവും മധുരവും പ്രസന്നവും സർവോപരി സത്യസന്ധവുമായ ഈ ആത്മകഥയ്ക്ക് ഉണ്ടായിരിക്കുമെന്നാണ് എന്റെ വിശ്വാസം.
– എൻ.വി. കൃഷ്ണവാരിയർ

വിഖ്യാതപണ്ഡിതനും സാഹിത്യനിപുണനുമായ കെ.വി.എം. എന്ന കെ. വാസുദേവൻ മൂസ്സതിന്റെ ആത്മകഥ. അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിലും അർഥശാസ്ത്രം, സാഹിത്യദർപ്പണം, അഗ്നിപുരാണം എന്നിവയുടെ വിവർത്തനത്തിന്റെ പേരിലും പ്രസിദ്ധനായ കെ.വി.എമ്മിന്റെ ലളിതമായ ഗദ്യശൈലി ഈ ആത്മകഥയുടെ പ്രത്യേകതയാണ്. ഇരുപതാം നൂറ്റാണ്ടിലെ മധ്യകേരളത്തിലുണ്ടായ സാഹിത്യസാംസ്കാരിക നവോത്ഥാനത്തിൽ അദ്ദേഹത്തിനു പ്രമുഖ സ്ഥാനമുണ്ട്. ആധുനിക കേരളചരിത്രത്തിൽ സുപ്രധാന സ്വാധീനം ചെലുത്തിയ സംഭവങ്ങളും വ്യക്തികളും ഈ ആത്മകഥയിൽ ഇഴചേർന്ന് നില്ക്കുന്നു.
പ്രശസ്ത പണ്ഡിതനായ കെ.വി.എമ്മിന്റെ ആത്മകഥ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha