പ്രേംനസീർ;കാലം പറഞ്ഞു നിത്യഹരിതം (Prem Naseer;Kalam Paranju Nithyaharitham)

By: നവാസ് പൂനൂർ (Navas Poonoor)Material type: TextTextPublication details: കോഴിക്കോട്: (Kozhikkod:) മാതൃഭൂമി, (Mathrubhumi,) 2021Description: 128pISBN: 9789355490193Subject(s): Prem naseer-Malayalam film actor-Memoirs | Malayalam movie-CinemaDDC classification: M927.91437 Summary: സിനിമാതാരങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുള്ള പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. അതിൽ മിക്കതിലും, ആരാധന അതിരുകവിഞ്ഞ്, അസത്യങ്ങളും അതിശയോക്തികളും കലർന്നുകാണാറുണ്ട്. അതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരനുഭവമാണ്, പ്രേംനസീർ എന്ന മഹാപ്രതിഭാസത്തെക്കുറിച്ച് നവാസ് പൂനൂർ എഴുതിയ ഗ്രന്ഥം വായിച്ചപ്പോൾ എനിക്കുണ്ടായത്. – ഹരിഹരൻ പ്രേംനസീർ എന്ന നിത്യഹരിതനായകന്റെ ജീവിതവും സിനിമയും തൊട്ടറിയുന്ന പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സിനിമാതാരങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുള്ള പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. അതിൽ മിക്കതിലും, ആരാധന അതിരുകവിഞ്ഞ്, അസത്യങ്ങളും അതിശയോക്തികളും കലർന്നുകാണാറുണ്ട്. അതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരനുഭവമാണ്, പ്രേംനസീർ എന്ന മഹാപ്രതിഭാസത്തെക്കുറിച്ച് നവാസ് പൂനൂർ എഴുതിയ ഗ്രന്ഥം വായിച്ചപ്പോൾ എനിക്കുണ്ടായത്.
– ഹരിഹരൻ
പ്രേംനസീർ എന്ന നിത്യഹരിതനായകന്റെ ജീവിതവും സിനിമയും തൊട്ടറിയുന്ന പുസ്തകം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha