ദൈവവുമായുള്ള സംഭാഷണങ്ങൾ;കബീർ കവിതകൾ (Daivavumayulla sambhashanangal;Kabir kavithakal )

By: കബീർ ദാസ് (Kabir Das)Contributor(s): സച്ചിദാനന്ദൻ (Sachidanandan),TrMaterial type: TextTextPublication details: കോഴിക്കോട് : (Kozhikkod:) മാതൃഭൂമി, (Mathrubhumi,) 2021Description: 127pISBN: 9789390574094Subject(s): Ancient hindi poetry | Spiritual poems | Translated works-malayalamDDC classification: M894.4311 Summary: കബീർ തെളിമലയാളത്തിലെഴുതി സച്ചിദാനന്ദനെ ഏൽപ്പിച്ചതു പോലെ. ഉചിതം, സാരസാന്ദ്രം, ആത്മഹരം. – കെ ജി ശങ്കരപ്പിള്ള പാണ്ഡിത്യത്തെക്കാൾ അനുഭവത്തിന് പ്രാധാന്യം നല്കി, സംസ്കൃതത്തിനു പകരം നാട്ടുഭാഷയിൽ രചന നടത്തിയ, ഇന്ത്യയുടെ എക്കാലത്തെയും ജനപ്രിയകവി കബീറിന്റെ രചനകളുടെ പരിഭാഷ. വാമൊഴിയിൽ തലമുറകളായി നിലനിന്നു പോന്നിരുന്ന ഈ കവിതകൾ കൂർത്തുമൂർത്ത നർമംകൊണ്ട് ബ്രാഹ്മണരെയും വേദാധികാരത്തെയും ചോദ്യംചെയ്യുകയും വർണ-ജാതിവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്തു. ഉപനിഷത്തുകളിൽ നിന്നും അദ്വൈതചിന്തകളിൽനിന്നും സൂഫിസത്തിൽനിന്നുമെല്ലാം കവിതയ്ക്കുള്ള ഊർജമുൾക്കൊണ്ട് കബീർ ആചാരനിഷ്ഠവും പൗരോഹിത്യാധിഷ്ഠിതവുമായ മതത്തെ തിരസ്കരിച്ച് ഒരു ബദൽ ജനകീയ-ആത്മീയത പ്രചരിപ്പിച്ചു. പലതായി വർഗീകരിക്കപ്പെട്ടുകിടക്കുന്ന കബീർരചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ കവിതകളിലൂടെ വിശാലമായ കബീർപ്രപഞ്ചത്തിലേക്കും കബീർ അനുഭവത്തിലേക്കും പ്രവേശിക്കാം. സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ കബീർ കവിതകളുടെ സമാഹാരം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.4311 KAB/D (Browse shelf (Opens below)) Available 55559

കബീർ തെളിമലയാളത്തിലെഴുതി സച്ചിദാനന്ദനെ ഏൽപ്പിച്ചതു പോലെ. ഉചിതം, സാരസാന്ദ്രം, ആത്മഹരം.
– കെ ജി ശങ്കരപ്പിള്ള

പാണ്ഡിത്യത്തെക്കാൾ അനുഭവത്തിന് പ്രാധാന്യം നല്കി, സംസ്കൃതത്തിനു പകരം നാട്ടുഭാഷയിൽ രചന നടത്തിയ, ഇന്ത്യയുടെ എക്കാലത്തെയും ജനപ്രിയകവി കബീറിന്റെ രചനകളുടെ പരിഭാഷ. വാമൊഴിയിൽ തലമുറകളായി നിലനിന്നു പോന്നിരുന്ന ഈ കവിതകൾ കൂർത്തുമൂർത്ത നർമംകൊണ്ട് ബ്രാഹ്മണരെയും വേദാധികാരത്തെയും ചോദ്യംചെയ്യുകയും വർണ-ജാതിവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്തു. ഉപനിഷത്തുകളിൽ നിന്നും അദ്വൈതചിന്തകളിൽനിന്നും സൂഫിസത്തിൽനിന്നുമെല്ലാം കവിതയ്ക്കുള്ള ഊർജമുൾക്കൊണ്ട് കബീർ ആചാരനിഷ്ഠവും പൗരോഹിത്യാധിഷ്ഠിതവുമായ മതത്തെ തിരസ്കരിച്ച് ഒരു ബദൽ ജനകീയ-ആത്മീയത പ്രചരിപ്പിച്ചു. പലതായി വർഗീകരിക്കപ്പെട്ടുകിടക്കുന്ന കബീർരചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ കവിതകളിലൂടെ വിശാലമായ കബീർപ്രപഞ്ചത്തിലേക്കും കബീർ അനുഭവത്തിലേക്കും പ്രവേശിക്കാം.
സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ കബീർ കവിതകളുടെ സമാഹാരം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha