കപ്പിത്താന്റെ ഭാര്യ (Kappithante bharya)
Material type: TextPublication details: കോഴിക്കോട് മാതൃഭൂമി 2021Edition: 3Description: 102pISBN: 9789355490650Subject(s): malayalam novelDDC classification: M894.8123 Summary: വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ. – ബെന്യാമിൻItem type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 BIP/K (Browse shelf (Opens below)) | Available | 55578 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.8123 BIJ/K കഥ (Kadha) | M894.8123 BIN/A അടിക്കാടുകളിൽനിന്ന് ഒരശരീരി (Atikkatukalilninnu Orasareeri) | M894.8123 BIN/C ചിതറിപ്പോയ വഴികളിൽ ഒറ്റക്ക് ഒരാൾ (Chitharippoya Vazhikalil Ottakk Oraal) | M894.8123 BIP/K കപ്പിത്താന്റെ ഭാര്യ (Kappithante bharya) | M894.8123 CHA/A അന്നയുടെ അത്താഴവിരുന്ന് (Annayude Athazhavirunnu) | M894.8123 CHA/A Agnisudhi (അഗ്നിശുദ്ധി) | M894.8123 CHA/A അന്ധനായ ദൈവത്തിന്റെ തുലാസ് (Andhanaya daivathinte tulasu ) |
വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ.
– ബെന്യാമിൻ
There are no comments on this title.