കനമേതുമില്ലാതെ (Kanamethumillathe)

By: ബേബി സാം സാമുവൽ (Baby Sam Samuel)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2020Edition: 2Description: 116pISBN: 9789353902032Subject(s): Malayalam essays | Memoirs-Life philosophyDDC classification: M894.8124 Summary: തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. --സുഭാഷ് ച്രന്ദന്‍ ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്‍ത്തമാനകാല നരജീവിതം. വാക്കിന്റെ സൗമ്യവിരൽകൊണ്ട് അത്തരം ചില ചരടുകളെ പൊട്ടിച്ചുകളയാനാണ് ബേബി സാം ശ്രമിക്കുന്നത്. --ബോബി ജോസ് കട്ടികാട്‌
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 BAB/K (Browse shelf (Opens below)) Available 54466

തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. --സുഭാഷ് ച്രന്ദന്‍ ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്‍ത്തമാനകാല നരജീവിതം. വാക്കിന്റെ സൗമ്യവിരൽകൊണ്ട് അത്തരം ചില ചരടുകളെ പൊട്ടിച്ചുകളയാനാണ് ബേബി സാം ശ്രമിക്കുന്നത്. --ബോബി ജോസ് കട്ടികാട്‌

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha