അത് ഞാൻ തന്നെയാണ് (Ath njan thanneyaanu)
Material type: TextPublication details: തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2020Description: 572pISBN: 9788120048898Uniform titles: I am that Subject(s): Indian philosophy | Nondualism | Spirituality | self realisationDDC classification: M181.4 Summary: ശ്രീ നിസർഗദത്ത മഹാരാജിന്റെ ദർശനം പ്രതിഫലിപ്പിക്കുന്ന സംഭാഷണങ്ങളുടെ സമാഹാരം. ചോദ്യോത്തരരൂപത്തിലാണ് ഇവ. ആത്മാന്വേഷണത്തിനായി 'ഞാൻ ഉണ്ട്' എന്ന ബോധത്തിന്മേൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ചോദ്യകർത്താക്കളുടെ വൈവിധ്യമാർന്ന എല്ലാ ചോദ്യങ്ങൾക്കും പൂർണനിശ്ചിതത്വത്തോടെ നല്കുന്ന ഉത്തരങ്ങളാണീ സംഭാഷണങ്ങൾ. നിരവധി ഇന്ത്യൻ വിദേശഭാഷകളിൽ പരിഭാഷ വന്ന പുസ്തകം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M181.4 NIS/A (Browse shelf (Opens below)) | Available | 54328 |
ശ്രീ നിസർഗദത്ത മഹാരാജിന്റെ ദർശനം പ്രതിഫലിപ്പിക്കുന്ന സംഭാഷണങ്ങളുടെ സമാഹാരം. ചോദ്യോത്തരരൂപത്തിലാണ് ഇവ. ആത്മാന്വേഷണത്തിനായി 'ഞാൻ ഉണ്ട്' എന്ന ബോധത്തിന്മേൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ചോദ്യകർത്താക്കളുടെ വൈവിധ്യമാർന്ന എല്ലാ ചോദ്യങ്ങൾക്കും പൂർണനിശ്ചിതത്വത്തോടെ നല്കുന്ന ഉത്തരങ്ങളാണീ സംഭാഷണങ്ങൾ. നിരവധി ഇന്ത്യൻ വിദേശഭാഷകളിൽ പരിഭാഷ വന്ന പുസ്തകം.
There are no comments on this title.