എരിവെയിൽ (Eriveyil)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kannur University Central Library Malayalam | Malayalam Collection | M894.8113 PER/E (Browse shelf (Opens below)) | Available | 54485 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
![]() |
||
M894.8113 MUR/K കീഴാളൻ (Keezhalan) | M894.8113 PAM/S സംഗതി (Sangathi) | M894.8113 PER/A അർദ്ധനാരി (Arthanaari) | M894.8113 PER/E എരിവെയിൽ (Eriveyil) | M894.8113 RAJ/G ഗോപല്ലപുരത്തെ ജനങ്ങൾ (Gopallapurathe Janangal) | M894.8113 SUB/C ചായം പുരണ്ട തിര (Chayam puranda thira) | M894.8113 SUN/O ഒരു പുളിമരത്തിന്റെ കഥ (Oru Pulimarathinte katha) |
വെയിൽ അറിഞ്ഞ് വെയിലിൽ അലഞ്ഞ് വെയിലിൽ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയിൽ താണ്ടി വളർന്ന കുറെ മനുഷ്യരുടെ കഥയാണിത്. ചിലപ്പോൾ ഇളംവെയിൽ. ഇളംവെയിലിൽ നീരാടിക്കളിച്ചു. മിക്കപ്പോഴും ഉച്ചവെയിലായിരിക്കും. ഉച്ചവെയിലിൽ പാറയിൽ എറിയപ്പെട്ട പുഴുവായി തുടിച്ചവർ. കരിവാളിച്ച മുഖമുള്ളവർ. അവർക്ക് സാന്ത്വനത്തിന്റെ തണലില്ല. പൊതുസമൂഹത്തിന്റെ ജീവിതത്തിനും അനുഭവങ്ങൾക്കും അടയാളമായി തീർന്നതാണ് ഈ എരിവെയിൽ. പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ. വിവർത്തനം: എസ്. ജയേഷ്
There are no comments on this title.