പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത് (Palam kadakkumbol pennungal mathram kanunnath)

By: യമ (Yama)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020Description: 153pISBN: 9789354321108Subject(s): Malayalam poetry-PoemDDC classification: M894.8123 Summary: കേവലമനുഷ്യന്റെ ധർമ്മസങ്കടങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളുംകൊണ്ട് പടുത്തുയർത്തിയ ജീവസ്സുറ്റ കഥകൾ. പെണ്ണുങ്ങൾമാത്രം കാണുന്ന കാലത്തിന്റെ നേർക്കാഴ്ച ഈ സർഗ്ഗാത്മകരചനകളെ പുതിയൊരു ഭാവതലത്തിലേക്കുയർത്തുന്നു. ആയിഷയും മുങ്ങാങ്കുഴിക്കാരനും, മലിന, ഒറ്റ, ഒരു കൺകെട്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പ്, ജലഗർഭം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്, യാങ്ബാ, തന്നിൻപം എന്നീ ശ്രദ്ധേയങ്ങളായ എട്ടു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ’കഥാപൗർണ്ണമി’ യിൽ ഉൾപ്പെടുന്ന പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കേവലമനുഷ്യന്റെ ധർമ്മസങ്കടങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളുംകൊണ്ട് പടുത്തുയർത്തിയ ജീവസ്സുറ്റ കഥകൾ. പെണ്ണുങ്ങൾമാത്രം കാണുന്ന കാലത്തിന്റെ നേർക്കാഴ്ച ഈ സർഗ്ഗാത്മകരചനകളെ പുതിയൊരു ഭാവതലത്തിലേക്കുയർത്തുന്നു. ആയിഷയും മുങ്ങാങ്കുഴിക്കാരനും, മലിന, ഒറ്റ, ഒരു കൺകെട്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പ്, ജലഗർഭം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്, യാങ്ബാ, തന്നിൻപം എന്നീ ശ്രദ്ധേയങ്ങളായ എട്ടു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ’കഥാപൗർണ്ണമി’ യിൽ ഉൾപ്പെടുന്ന പുസ്തകം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha