ഐരാവതം (Airavatham)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC books) 2020Description: 126pISBN: 9789353909635Subject(s): Childrens literature-MalayalamDDC classification: M808.0683 Summary: ജീവിതഗന്ധിയായ രചനകളിലൂടെ സാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഉറൂബ്. അദ്ദേഹത്തിന്റെ കഥകള്‍ കഥകളായിട്ടല്ല ജീവിക്കുന്നതിന്റെ അര്ത്ഥങ്ങളായിട്ടാണ് നമ്മുടെ മനസ്സില്‍ പതിയുന്നത്. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നിൽക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകൾ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M808.0683 URO/A (Browse shelf (Opens below)) | Available | 54506 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M808.0683 SUR/M മഴമുറ്റം (Mazhamuttam) | M808.0683 SUR/S സൂര്യകിരീടി (Sooryakireedi) | M808.0683 TWA/H ഹക്ക്ൾബെറി ഫിൻ (Huckleberry finn) / | M808.0683 URO/A ഐരാവതം (Airavatham) | M808.0683 URO/U ഉറൂബിന്റെ കുട്ടികകഥകൾ (Uroobinte kuttikakathakal) / | M808.0683 VAI/T തേൻമാവ് (Thenmav) | M808.0683 VIJ/V വേലിപ്പൂക്കൾ വിളിക്കുന്നു (Velippookkal Vilikkunnu) / |
ജീവിതഗന്ധിയായ രചനകളിലൂടെ സാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഉറൂബ്. അദ്ദേഹത്തിന്റെ കഥകള്‍ കഥകളായിട്ടല്ല ജീവിക്കുന്നതിന്റെ അര്ത്ഥങ്ങളായിട്ടാണ് നമ്മുടെ മനസ്സില്‍ പതിയുന്നത്. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നിൽക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകൾ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.
There are no comments on this title.