പുറപ്പാടിന്റെ പുസ്തകം (Purappadinte pusthakam)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2019Description: 286pISBN: 9788171309948Subject(s): Malayalam novelDDC classification: M894.8123 Summary: അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന് കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില് ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 JAM/P (Browse shelf (Opens below)) | Available | 55030 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 JAM/O ഒറ്റക്കാലൻ കാക്ക (Ottakkalankakka) | M894.8123 JAM/P പുറപ്പാടിന്റെ പുസ്തകം (Purappatinte pusthakam) | M894.8123 JAM/P പ്രണയചിങ്ങം (Pranayachingam) | M894.8123 JAM/P പുറപ്പാടിന്റെ പുസ്തകം (Purappadinte pusthakam) | M894.8123 JAM/S സംവത്സരങ്ങൾ (Samvathsarangal ) | M894.8123 JAM/S ശവങ്ങളിൽ പതിനാറാമൻ (savangalil Pathinaraman) | M894.8123 JAM/V വ്യാധഭാരതം (Vyatha Bharatham) |
അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന് കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില് ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.
There are no comments on this title.