രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും (Randu charithrakaranmaarum oru yuvathiyum)

By: ഗ്രേസി (Gracy)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2020Description: 94pISBN: 9789353903718Subject(s): Malayalam novel-Short storyDDC classification: M894.8123 Summary: പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളുടെ ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീ-അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതിലെ കഥകള്‍. കുടുംബബന്ധങ്ങളില്‍, യാത്രാവേളകളില്‍, ആള്‍ക്കൂട്ടങ്ങളില്‍ അപരിചിതയും അബലയുമാകുന്ന ഒരു കഥാപാത്രം മാത്രമായിത്തീരുന്നവരല്ല സ്ത്രീ എന്നത്. ഈ ഒരു പ്രപഞ്ചസത്യം പ്രതിധ്വനിയോടെ പല കഥകളിലും മുഴങ്ങുന്നുണ്ട്. ആധുനികോത്തര ലോകാവസ്ഥകളെ ഊര്‍ജ്ജസ്വലമായി പരാവര്‍ത്തനം ചെയ്യുന്ന കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 GRA/R (Browse shelf (Opens below)) Available 54541

പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളുടെ ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീ-അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതിലെ കഥകള്‍. കുടുംബബന്ധങ്ങളില്‍, യാത്രാവേളകളില്‍, ആള്‍ക്കൂട്ടങ്ങളില്‍ അപരിചിതയും അബലയുമാകുന്ന ഒരു കഥാപാത്രം മാത്രമായിത്തീരുന്നവരല്ല സ്ത്രീ എന്നത്. ഈ ഒരു പ്രപഞ്ചസത്യം പ്രതിധ്വനിയോടെ പല കഥകളിലും മുഴങ്ങുന്നുണ്ട്. ആധുനികോത്തര ലോകാവസ്ഥകളെ ഊര്‍ജ്ജസ്വലമായി പരാവര്‍ത്തനം ചെയ്യുന്ന കഥകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha