പുഴമീനുകളെ കൊല്ലുന്ന വിധം (Puzhameenukale kollunna vidham)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 BEN/P (Browse shelf (Opens below)) | Available | 54516 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M894.8123 BEN/N നിശബ്ദ സഞ്ചാരങ്ങൾ (Nisabda sancharangal) | M894.8123 BEN/P പ്രവാചകൻമാരുടെ രണ്ടാം പുസ്തകം (Pravachakanmarute Randampusthakam) | M894.8123 BEN/P പോസ്റ്റ്മാൻ (Postman) | M894.8123 BEN/P പുഴമീനുകളെ കൊല്ലുന്ന വിധം (Puzhameenukale kollunna vidham) | M894.8123 BEN/T തരകൻസ് ഗ്രന്ഥാവരി (Tharakans granthavari) | M894.8123 BHA/N നീരാളിച്ചൂണ്ട (Neeralichoonda) | M894.8123 BIJ/K കഥ (Kadha) |
ബെന്യാമിന് യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവല്‍. ലോക്ക് ഡൗണ്‍കാലത്ത് ബെന്യാമിന് അമരക്കാരനായി ഡി സി ബുക്സ് സംഘടിപ്പിച്ച കഥയമമ തുടര്‍ക്കഥയുടെ പുസ്തകരൂപമാണിത്. പുതിയ എഴുത്തുകാരെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ തസ്രാക്കില്‍ സംഘടിപ്പിച്ച നോവല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവ എഴുത്തുകാരും വായനക്കാരുമാണ് തുടര്‍ക്കഥകള്‍ പൂരിപ്പിച്ചത്. തുടര്‍ക്കഥയുടെ ഭാഗമായി അവതരിപ്പിക്കാത്ത, ബെന്യാമിനെഴുതിയ രഹസ്യ അദ്ധ്യായവും കൂട്ടിച്ചേര്‍ത്താണ് ഈ നോവല്‍ പുറത്തിറക്കുന്നത്.
There are no comments on this title.