അ എന്ന വേട്ടക്കാരൻ (A enna vettakkaran)
Material type: TextPublication details: കോട്ടയം (Kottayam) മാമ്പഴം (Mampazham) 2020Description: 118pISBN: 9789353907402Subject(s): Childrens literature | Malayalam storyDDC classification: M808.068 Summary: ഭൂമിയിലുള്ള ഏത് ചരാചരത്തിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയ. മനുഷ്യരിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രമല്ല, മഴയിൽനിന്നും വെയിലിൽനിന്നും ഇരുളിൽനിന്നും സക്കറിയ കഥയുടെ സ്വർണ്ണത്തരികൾ കണ്ടെത്തുകയായിരുന്നു. ആ തിളക്കം എന്റെ കളിപ്പാട്ടങ്ങൾ, ശന്തനുവിന്റെ പക്ഷികൾ, അന്വേഷിച്ചുപോവേണ്ട തുടങ്ങി 12 കഥകളുടെ ഈ സമാഹാരത്തിലും ദർശിക്കാം.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M808.068 SAK/A (Browse shelf (Opens below)) | Available | 54514 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
ഭൂമിയിലുള്ള ഏത് ചരാചരത്തിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയ. മനുഷ്യരിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രമല്ല, മഴയിൽനിന്നും വെയിലിൽനിന്നും ഇരുളിൽനിന്നും സക്കറിയ കഥയുടെ സ്വർണ്ണത്തരികൾ കണ്ടെത്തുകയായിരുന്നു. ആ തിളക്കം എന്റെ കളിപ്പാട്ടങ്ങൾ, ശന്തനുവിന്റെ പക്ഷികൾ, അന്വേഷിച്ചുപോവേണ്ട തുടങ്ങി 12 കഥകളുടെ ഈ സമാഹാരത്തിലും ദർശിക്കാം.
There are no comments on this title.