കുറ്റാന്വേഷണത്തിൻ്റെ കാണാപ്പുറങ്ങൾ ;പോലീസ് ഡയറി (Kuttanweshanathinte kanappurangal;Police diary)

By: രാമചന്ദ്രൻ, എൻ (Ramachandran,N)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2020Description: 261pISBN: 9789353907129Subject(s): Police officer -Memoirs | Crime investigation-Kerala police | Criminal offences -PreventionDDC classification: M363.2 Summary: പോലീസ് ഡയറി എൻ. രാമചന്ദ്രൻ ഐ.പി.എസ്. കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിർവ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷം തന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പ്രധാനപ്പെട്ടതും അസാധാരണ വുമായ അനുഭവകഥകൾ തുറന്നെഴുതുന്ന പുസ്തകം. വായനക്കാർക്കു മാത്രമല്ല, അന്വേഷണമേഖലയിലെ ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥി കൾക്കുപോലും വളരെ വെളിച്ചം പകരുന്ന ഒരു ബീക്കൺ ലെറ്റായി പരിണമിക്കുന്ന പുസ്തകം. -ജസ്റ്റിസ് കെ.ടി. തോമസ്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M363.2 RAM/K (Browse shelf (Opens below)) Available 54526

പോലീസ് ഡയറി

എൻ. രാമചന്ദ്രൻ ഐ.പി.എസ്.

കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിർവ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷം തന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പ്രധാനപ്പെട്ടതും അസാധാരണ വുമായ അനുഭവകഥകൾ തുറന്നെഴുതുന്ന പുസ്തകം.

വായനക്കാർക്കു മാത്രമല്ല, അന്വേഷണമേഖലയിലെ ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥി കൾക്കുപോലും വളരെ വെളിച്ചം പകരുന്ന ഒരു ബീക്കൺ ലെറ്റായി പരിണമിക്കുന്ന പുസ്തകം.
-ജസ്റ്റിസ് കെ.ടി. തോമസ്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha