പൗരത്വവും ദേശക്കൂറും (Pourathwavum desakkoorum)

By: വിജയൻ,പിണറായി (Vijayan,Pinarayi)Material type: TextTextPublication details: കോട്ടയം ഡിസി ബുക്‌സ് 2020Description: 168pISBN: 9789353903978Subject(s): Malayalam essays | Chief minister-kerala | Politics and government-kerala | Citizenship amendment act-CAADDC classification: M320.95483 Summary: മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും സര്‍വ്വോപരി ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയന്റെ നിലപാടുകളുടെ പുസ്തകമാണിത്. ശബരിമല സ്ത്രീപ്രവേശനവും തുടരേണ്ട നവോത്ഥാനശ്രമങ്ങളും പൗരത്വഭേ ദഗതിനിയമവുമെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. പുരോഗമനാത്മകവും സാമൂഹ്യോന്മുഖവും വ്യക്തതയുള്ളതുമായ നിലപാടുകളാണ് ഓരോ വിഷയത്തിലും ഉള്ളതെന്ന് വിമര്‍ശകര്‍പോലും സമ്മതിക്കുന്ന തരത്തില്‍ ശരിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷം പിടിക്കുന്ന ലേഖനങ്ങളുടെ സമാഹാരം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M320.95483 VIJ/P (Browse shelf (Opens below)) Available 54460

മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും സര്‍വ്വോപരി ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയന്റെ നിലപാടുകളുടെ പുസ്തകമാണിത്. ശബരിമല സ്ത്രീപ്രവേശനവും തുടരേണ്ട നവോത്ഥാനശ്രമങ്ങളും പൗരത്വഭേ ദഗതിനിയമവുമെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. പുരോഗമനാത്മകവും സാമൂഹ്യോന്മുഖവും വ്യക്തതയുള്ളതുമായ നിലപാടുകളാണ് ഓരോ വിഷയത്തിലും ഉള്ളതെന്ന് വിമര്‍ശകര്‍പോലും സമ്മതിക്കുന്ന തരത്തില്‍ ശരിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷം പിടിക്കുന്ന ലേഖനങ്ങളുടെ സമാഹാരം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha