ഡ്രൈവിംഗ് സ്കൂൾ (Driving School)

By: ലാസർ ഷൈൻ (Lasar Shine)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്‌സ് (D C Books) 2020Description: 150pISBN: 9789389445985Subject(s): Malayalam short story-fictionDDC classification: M894.8123 Summary: സൂക്ഷ്മരാഷ്ട്രീയത്തിന്റെയും സാമൂഹ്യവിമര്‍ശത്തിന്റെയും വിളക്കിച്ചേര്‍ക്കലുകള്‍കൊണ്ട് ബലിഷ്ഠമായിത്തീര്‍ന്ന കഥകള്‍. സമീപകാലത്ത് പുതുകഥയിലുണ്ടായ സൈബര്‍ ഇടപെടലുകളുടെ ഉള്ളുരുക്കം ഈ കഥകളുടെ ശക്തിസൗന്ദര്യമാകുന്നു. നടന്ന സംഭവം, വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, ഡ്രൈവിങ് സ്‌കൂള്‍, സുഖിയന്‍, വെള്ളി, സര്‍പ്പം, ആദം ന്യൂട്ടന്‍, പാപ്പാ ഗെയിം, നാലു ഗുണ്ടകള്‍ തുടങ്ങി പതിനാലു കഥകള്‍. ലാസര്‍ ഷൈനിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 LAS/D (Browse shelf (Opens below)) Available 54462

സൂക്ഷ്മരാഷ്ട്രീയത്തിന്റെയും സാമൂഹ്യവിമര്‍ശത്തിന്റെയും വിളക്കിച്ചേര്‍ക്കലുകള്‍കൊണ്ട് ബലിഷ്ഠമായിത്തീര്‍ന്ന കഥകള്‍. സമീപകാലത്ത് പുതുകഥയിലുണ്ടായ സൈബര്‍ ഇടപെടലുകളുടെ ഉള്ളുരുക്കം ഈ കഥകളുടെ ശക്തിസൗന്ദര്യമാകുന്നു. നടന്ന സംഭവം, വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, ഡ്രൈവിങ് സ്‌കൂള്‍, സുഖിയന്‍, വെള്ളി, സര്‍പ്പം, ആദം ന്യൂട്ടന്‍, പാപ്പാ ഗെയിം, നാലു ഗുണ്ടകള്‍ തുടങ്ങി പതിനാലു കഥകള്‍. ലാസര്‍ ഷൈനിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha