ശരീരദൂരം (Sareeradooram)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 RAM/S (Browse shelf (Opens below)) | Available | 54395 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available |
![]() |
![]() |
![]() |
![]() |
No cover image available No cover image available | ||
M894.8123 RAM/S സൂഫി പറഞ്ഞ കഥ (Sufi Paranja Katha) | M894.8123 RAM/S സ്നേഹഗീതങ്ങൾക്കു വിഷാദരാഗം (Snehageethangalkku vishadaragam) | M894.8123 RAM/S സിറാജുന്നീസ (Sirajunnisa) | M894.8123 RAM/S ശരീരദൂരം (Sareeradooram) | M894.8123 RAM/T തിരഞ്ഞെടുത്ത കഥകൾ (Thiranjedutha Kathakal) | M894.8123 RAM/V വേണ്ടപ്പെട്ടവന്റെ കുരിശ് (Vendappettavante kurisu) | M894.8123 RAM/V വെറുപ്പിന്റെ വ്യാപാരികൾ (Veruppinte Vyaparikal) |
കോവിഡ് മഹാമാരി മനുഷ്യാവസ്ഥയില്‍ വലിയതോതില്‍ മാറ്റം വരുത്തിയെന്നും
രണ്ടാം ലോക മഹായുദ്ധം പോലും കോവിഡ് മഹാമാരി പോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചിട്ടില്ലെന്നും കെ പി രാമനുണ്ണി. മനുഷ്യ നാഗരികതയെ തന്നെ തകിടം മറിച്ച ചരിത്ര വിഛേദമാണ് കോവിഡ് മഹാമാരി ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ഏറ്റവും പുതിയ പുസ്തകം ‘ശരീര ദൂര’ ത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു
സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം
വ്യക്തമാക്കിയത്. സാഹിത്യത്തിലും കോവിഡ് വലിയ സ്ഫോടനങ്ങള്‍ സൃഷ്ടിച്ചെന്നും കെ പി രാമനുണ്ണി പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച മനുഷ്യചരിത്രവിച്ഛേദത്തെ ഇന്ത്യയില്‍ ആദ്യമായി ആവിഷ്കരിച്ച നാല് രചനകള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ് കെ പി രാമനുണ്ണിയുടെ ‘ ശരീരദൂരം‘. ഡിസി ബുക്സാണ് പ്രസാധകര്.
There are no comments on this title.