ഗന്ധമാപിനി (Gandhamapini)

By: ഖാദർ,യു ,എ (Khader,U.A)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്സ് (D C Books) 2020Description: 102pISBN: 9789353904036Subject(s): Malayalam short story-FictionDDC classification: M894.8123 Summary: മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തുന്ന കഥാകാനാണ് യു എ ഖാദര്‍. തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ഗന്ധമാപിനി. മണ്ണിന്റെ ചെത്തവും ചൂരും അതോടൊപ്പം വീറും പുകഴേന്തുന്ന രചനകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തുന്ന കഥാകാനാണ് യു എ ഖാദര്‍. തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ഗന്ധമാപിനി. മണ്ണിന്റെ ചെത്തവും ചൂരും അതോടൊപ്പം വീറും പുകഴേന്തുന്ന രചനകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha