ഗന്ധമാപിനി (Gandhamapini)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്സ് (D C Books) 2020Description: 102pISBN: 9789353904036Subject(s): Malayalam short story-FictionDDC classification: M894.8123 Summary: മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തുന്ന കഥാകാനാണ് യു എ ഖാദര്‍. തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ഗന്ധമാപിനി. മണ്ണിന്റെ ചെത്തവും ചൂരും അതോടൊപ്പം വീറും പുകഴേന്തുന്ന രചനകള്‍.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 KHA/G (Browse shelf (Opens below)) | Available | 54398 |
മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തുന്ന കഥാകാനാണ് യു എ ഖാദര്‍. തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ഗന്ധമാപിനി. മണ്ണിന്റെ ചെത്തവും ചൂരും അതോടൊപ്പം വീറും പുകഴേന്തുന്ന രചനകള്‍.
There are no comments on this title.