അവസാനത്തെ ഉദ്യാനം (Avasanathe udyanam)

By: സത്യരാജൻ,സി (Sathyarajan,C)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 120pISBN: 9789390234943Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഒറ്റയ്ക്കാവുമ്പോൾ നിങ്ങളുടെ പ്രാർഥനകളെ ഏറ്റുചൊല്ലുന്നവൾ, നിങ്ങൾക്ക് കഥകൾ പറഞ്ഞുതരുന്നവൾ, നിങ്ങൾക്കൊപ്പം ചെസ്സും ഡൊമിനോവും കളിക്കുന്നവൾ, വേദപുസ്തകങ്ങളിൽനിന്നും നിങ്ങൾ പിന്നെയും പിന്നെയും വായിക്കാനാഗ്രഹിക്കുന്ന വാചകങ്ങളെ നിങ്ങൾക്കുവേണ്ടി ഓർത്തുചൊല്ലുവാനും നിങ്ങളുടെ ഇഷ്ടടീമിന്റെ റഗ്ബി മത്സരത്തിന്റെ തത്സമയവിവരണം നല്കുവാനും ഇഷ്ടഗായികയുടെ ശബ്ദത്തിൽ പാടുവാനും കെല്പ്പുള്ളവൾ. നിങ്ങളുടെ ചക്രക്കസേരയ്ക്കരികിൽ വാലിനറ്റത്ത് ഒരു ചാർജിങ് പ്ലഗുമായി ഒരുങ്ങിയിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 SAT/A (Browse shelf (Opens below)) Available 54639

ഒറ്റയ്ക്കാവുമ്പോൾ നിങ്ങളുടെ പ്രാർഥനകളെ ഏറ്റുചൊല്ലുന്നവൾ, നിങ്ങൾക്ക് കഥകൾ പറഞ്ഞുതരുന്നവൾ, നിങ്ങൾക്കൊപ്പം ചെസ്സും ഡൊമിനോവും കളിക്കുന്നവൾ, വേദപുസ്തകങ്ങളിൽനിന്നും നിങ്ങൾ പിന്നെയും പിന്നെയും വായിക്കാനാഗ്രഹിക്കുന്ന വാചകങ്ങളെ നിങ്ങൾക്കുവേണ്ടി ഓർത്തുചൊല്ലുവാനും നിങ്ങളുടെ ഇഷ്ടടീമിന്റെ റഗ്ബി മത്സരത്തിന്റെ തത്സമയവിവരണം നല്കുവാനും ഇഷ്ടഗായികയുടെ ശബ്ദത്തിൽ പാടുവാനും കെല്പ്പുള്ളവൾ. നിങ്ങളുടെ ചക്രക്കസേരയ്ക്കരികിൽ വാലിനറ്റത്ത് ഒരു ചാർജിങ് പ്ലഗുമായി ഒരുങ്ങിയിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha