ഏക്താരയുടെ ഉന്മാദം (Ektharayude unamdam)

By: ഷൗക്കത്ത് (Shoukath)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 232pISBN: 9789389869651Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്‌താരയുടെ ഉന്മാദം. ഇതിനെ നടപ്പു സാഹിത്യത്തിന്റെ ഏതെങ്കിലും ശാഖയിലേക്കൊതുക്കാനാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടിതിന്. എല്ലാ അതിർത്തികളെയും കാലത്തെയും ഇത് മായ്ച്ചുകളയുന്നു; കാലത്തെയും. ലക്ഷ്യമില്ല, വഴികളേയുള്ളു. ഗുരുക്കന്മാരില്ല, ദിശാസൂചകങ്ങൾമാത്രം. നാരായണഗുരുവും കബീറും താവോയും ലാവോത്സുവും ജിദ്ദുവും സൂഫി ഉപ്പാപ്പയും ഓഷോയും ബാബമാരും അവധൂതന്മാരും യോഗികളും യോഗിനിമാരും മാതാവും പ്രണയിനിയും ഭൗതികദേഹങ്ങൾ കൊഴിഞ്ഞ് മഹാസിംഫണിയുടെ ഭാവങ്ങളായി പല വഴികളിലൂടെ ഒഴുകിയെത്തുന്നു. എവിടെയും തങ്ങിനില്ക്കാതെ പിന്നെയും ഒഴുക്കുകൾ തുടരുന്നു; മഹാസിംഫണിയും. – കെ. അരവിന്ദാക്ഷൻ ഷൗക്കത്തിന്റെ ആദ്യ നോവൽ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 SHO/E (Browse shelf (Opens below)) Available 54628

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്‌താരയുടെ ഉന്മാദം. ഇതിനെ നടപ്പു സാഹിത്യത്തിന്റെ ഏതെങ്കിലും ശാഖയിലേക്കൊതുക്കാനാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടിതിന്. എല്ലാ അതിർത്തികളെയും കാലത്തെയും ഇത് മായ്ച്ചുകളയുന്നു; കാലത്തെയും. ലക്ഷ്യമില്ല, വഴികളേയുള്ളു. ഗുരുക്കന്മാരില്ല, ദിശാസൂചകങ്ങൾമാത്രം.

നാരായണഗുരുവും കബീറും താവോയും ലാവോത്സുവും ജിദ്ദുവും സൂഫി ഉപ്പാപ്പയും ഓഷോയും ബാബമാരും അവധൂതന്മാരും യോഗികളും യോഗിനിമാരും മാതാവും പ്രണയിനിയും ഭൗതികദേഹങ്ങൾ കൊഴിഞ്ഞ് മഹാസിംഫണിയുടെ ഭാവങ്ങളായി പല വഴികളിലൂടെ ഒഴുകിയെത്തുന്നു. എവിടെയും തങ്ങിനില്ക്കാതെ പിന്നെയും ഒഴുക്കുകൾ തുടരുന്നു; മഹാസിംഫണിയും.
– കെ. അരവിന്ദാക്ഷൻ

ഷൗക്കത്തിന്റെ ആദ്യ നോവൽ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha