ബറേക്ക (Barekka)

By: സതീശൻ,കെ.ടി (Satheesan,K.T)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 232pISBN: 9789390234653Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: കൊടുംവ്യസനങ്ങളുടെ തിരമാലകളിൽ നിലതെറ്റിയവരുടെ ഞരമ്പുകളിലേക്ക് ബറേക്ക ജീവദായനിയായി സംഗീതമൊഴുക്കി. പ്രണയത്തിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവുകൾക്കുമേൽ താളപ്പെരുക്കംകൊണ്ട് തൈലം പുരട്ടി… ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രൗഢി വാർന്നുപോയ പൗരാണികനഗരത്തിന്റെ പശ്ചാത്തലത്തിൽ, ഗൃഹാതുരമായ സിനിമാപ്പാട്ടുകളുടെയും ഗസലിന്റെയും ശ്രുതിചേർത്തുപറയുന്ന പരാജിതരുടെ കഥ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SAT/B (Browse shelf (Opens below)) Available 54627

കൊടുംവ്യസനങ്ങളുടെ തിരമാലകളിൽ നിലതെറ്റിയവരുടെ ഞരമ്പുകളിലേക്ക് ബറേക്ക ജീവദായനിയായി സംഗീതമൊഴുക്കി. പ്രണയത്തിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവുകൾക്കുമേൽ താളപ്പെരുക്കംകൊണ്ട് തൈലം പുരട്ടി… ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രൗഢി വാർന്നുപോയ പൗരാണികനഗരത്തിന്റെ പശ്ചാത്തലത്തിൽ, ഗൃഹാതുരമായ സിനിമാപ്പാട്ടുകളുടെയും ഗസലിന്റെയും ശ്രുതിചേർത്തുപറയുന്ന പരാജിതരുടെ കഥ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha