പെരുവിരൽക്കഥകൾ (Peruviralkkadhakal)

By: പാറക്കടവ്,പി.കെ (Parakkadav,P.K)Contributor(s): FictionMaterial type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 63pISBN: 9789390234868Subject(s): Malayalam short storyDDC classification: M894.8123 Summary: പി.കെ. പാറക്കടവിന്റെ കഥകൾ വായിച്ചപ്പോൾ ‘ചെറുതാണ് സുന്ദരം’ എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെയും ഖലീൽ ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോൾ അനുഭവിക്കാറുള്ള സന്തോഷം ആത്മഹർഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി. മൊസാർട്ടിന്റെ സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യനിരൂപകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു: ‘Great music can never be explained – it has to be experienced’. എത്ര ശരി! ഈ നിരൂപകന്റെ വാക്കുകൾ പാറക്കടവിന്റെ കഥകൾക്കും യോജിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പി.കെ. പാറക്കടവിന്റെ കഥകൾ വായിച്ചപ്പോൾ ‘ചെറുതാണ് സുന്ദരം’ എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെയും ഖലീൽ ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോൾ അനുഭവിക്കാറുള്ള സന്തോഷം ആത്മഹർഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി. മൊസാർട്ടിന്റെ സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യനിരൂപകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു: ‘Great music can never be explained – it has to be experienced’. എത്ര ശരി! ഈ നിരൂപകന്റെ വാക്കുകൾ പാറക്കടവിന്റെ കഥകൾക്കും യോജിക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha