മാൾ മുതൽ മറൈൻഡ്രൈവ് വരെ (Mall muthal marine drive vare)

By: ശ്രീകുമാരി രാമചന്ദ്രൻ (Sreekumari Ramachandran)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 112pISBN: 9789390234523Subject(s): Malayalam short story | FictionDDC classification: M894.8123 Summary: ശ്രീകുമാരി രാമചന്ദ്രൻ • ഒളിപ്പോര് • റോളിങ് സ്റ്റോൺ • ഒരു ദിനാന്ത്യക്കുറിപ്പ് • ചാവുകടൽ • ഭിക്ഷ • ശോഭാ മേത്തയുടെ ജന്മദിനം • ഡാകിനി • കുട്ടി • മരണമൊഴി • കൽച്ചുമരുകൾ • സാക്ഷി • നിഴൽനാടകം • മാൾ മുതൽ മറൈൻഡവ് വരെ സ്വന്തം ജീവിതപരിസരത്തിൽനിന്നും കഥാകാരിയെ തേടിയെത്തിയവയാണ് ഈ കഥകളിലെ ഓരോ കഥാപാത്രവും. ഓണപ്പൂവിന്റെ ചന്തത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവർ നമ്മുടെ മനസ്സിൽ പ്രണയം നിറയ്ക്കുന്നു. കണ്ടുമറന്ന ഈ മുഖങ്ങൾ, വായനക്കാരോരോരുത്തരുടെയും മനസ്സിൽ സ്നേഹവും നേർത്ത നൊമ്പരവുമുണർത്തുന്നു. അവനവന്റെ സ്വന്തമെന്ന വിചാരമുളവാക്കുന്നു. സുപരിചിതത്വത്തോടെ, മനസ്സിനെ മഥിച്ചുകൊണ്ട് ഒരിക്കലും വിട്ടുപോകാതെ നമ്മളിലൊരാളായി അവർ നില്ക്കുകയാണ്. മനസ്സിൽനിന്നും ചിന്തകളിൽനിന്നും ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ വായനക്കാരുടെ ഹൃദയത്തിലേക്ക് കടന്നു കയറുന്ന, അയത്നലളിതവും ഹൃദയാകർഷകവുമായ ഭാഷയിൽ രചിക്കപ്പെട്ട കഥകൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SRE/M (Browse shelf (Opens below)) Available 54621

ശ്രീകുമാരി രാമചന്ദ്രൻ
• ഒളിപ്പോര് • റോളിങ് സ്റ്റോൺ • ഒരു ദിനാന്ത്യക്കുറിപ്പ് • ചാവുകടൽ • ഭിക്ഷ • ശോഭാ മേത്തയുടെ ജന്മദിനം • ഡാകിനി • കുട്ടി • മരണമൊഴി • കൽച്ചുമരുകൾ • സാക്ഷി • നിഴൽനാടകം • മാൾ മുതൽ മറൈൻഡവ് വരെ

സ്വന്തം ജീവിതപരിസരത്തിൽനിന്നും കഥാകാരിയെ തേടിയെത്തിയവയാണ് ഈ കഥകളിലെ ഓരോ കഥാപാത്രവും. ഓണപ്പൂവിന്റെ ചന്തത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവർ നമ്മുടെ മനസ്സിൽ പ്രണയം നിറയ്ക്കുന്നു. കണ്ടുമറന്ന ഈ മുഖങ്ങൾ, വായനക്കാരോരോരുത്തരുടെയും മനസ്സിൽ സ്നേഹവും നേർത്ത നൊമ്പരവുമുണർത്തുന്നു. അവനവന്റെ സ്വന്തമെന്ന വിചാരമുളവാക്കുന്നു. സുപരിചിതത്വത്തോടെ, മനസ്സിനെ മഥിച്ചുകൊണ്ട് ഒരിക്കലും വിട്ടുപോകാതെ നമ്മളിലൊരാളായി അവർ നില്ക്കുകയാണ്.
മനസ്സിൽനിന്നും ചിന്തകളിൽനിന്നും ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ വായനക്കാരുടെ ഹൃദയത്തിലേക്ക് കടന്നു കയറുന്ന, അയത്നലളിതവും ഹൃദയാകർഷകവുമായ ഭാഷയിൽ രചിക്കപ്പെട്ട കഥകൾ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha