കണ്ടൽക്കടവ് പ്രണയകാലം (Kandalkkadav pranayakalam)

By: ജോൺ,അയ്മനം (John,Aimanam)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 135pISBN: 9789389869897Subject(s): malayalam novel | FictionDDC classification: M894.8123 Summary: ഒരു മീൻപിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ, പട്ടുനൂൽപ്പുഴുക്കളുടെ മനസ്സ്, മരുഭൂമി മോക്ഷയാത്ര, പക്ഷിസങ്കേതം, ബുദ്ധഹൃദയമുള്ള പക്ഷി, കണ്ടൽക്കടവ് പ്രണയകാലം, മുക്തി ബാഹിനി, അമേരിക്കൻ കാലൻകോഴി… തുടങ്ങി ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന പതിനാറു കഥകൾ. അതിസാധാരണമെന്നു തോന്നിപ്പിക്കുന്ന മനുഷ്യാവസ്ഥകളും ജീവിതസന്ദർഭങ്ങളുമെല്ലാം എത്രമാത്രം അസാധാരണമാണെന്ന് ഓരോ കഥയും അനുഭവിപ്പിക്കുന്നു. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും സംഘർഷങ്ങളും സങ്കീർണതകളും വിഷയമാകുമ്പോഴും ഗ്രാമീണതയുടെ ഈർപ്പവും ഗന്ധവും ഒടുങ്ങാത്ത പ്രതീക്ഷപോലെ ഓരോ വരിയിലും തൊട്ടറിയാനാകുന്നു. ആധുനികതയും ആധുനികോത്തരതയും കാല്പനികതയുമെല്ലാം കൂടിച്ചേർന്ന് മനുഷ്യാനുഭവമെന്ന ഒരൊറ്റപ്പുഴയായി മാറുന്ന കഥപറച്ചിലിന്റെ രസവിദ്യ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഒരു മീൻപിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ, പട്ടുനൂൽപ്പുഴുക്കളുടെ മനസ്സ്, മരുഭൂമി മോക്ഷയാത്ര, പക്ഷിസങ്കേതം, ബുദ്ധഹൃദയമുള്ള പക്ഷി, കണ്ടൽക്കടവ് പ്രണയകാലം, മുക്തി ബാഹിനി, അമേരിക്കൻ കാലൻകോഴി… തുടങ്ങി ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന പതിനാറു കഥകൾ. അതിസാധാരണമെന്നു തോന്നിപ്പിക്കുന്ന മനുഷ്യാവസ്ഥകളും ജീവിതസന്ദർഭങ്ങളുമെല്ലാം എത്രമാത്രം അസാധാരണമാണെന്ന് ഓരോ കഥയും അനുഭവിപ്പിക്കുന്നു. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും സംഘർഷങ്ങളും സങ്കീർണതകളും വിഷയമാകുമ്പോഴും ഗ്രാമീണതയുടെ ഈർപ്പവും ഗന്ധവും ഒടുങ്ങാത്ത പ്രതീക്ഷപോലെ ഓരോ വരിയിലും തൊട്ടറിയാനാകുന്നു. ആധുനികതയും ആധുനികോത്തരതയും കാല്പനികതയുമെല്ലാം കൂടിച്ചേർന്ന് മനുഷ്യാനുഭവമെന്ന ഒരൊറ്റപ്പുഴയായി മാറുന്ന കഥപറച്ചിലിന്റെ രസവിദ്യ.

There are no comments on this title.

to post a comment.

Powered by Koha