ഹിന്ദു മാർഗം(Hindu margam)

By: ശശി തരൂർ (Shashi Tharoor)Contributor(s): സ്മിത മീനാക്ഷി (Smitha Meenakshi)Material type: TextTextPublication details: കോഴിക്കോട് (kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 334pISBN: 9789389869491Uniform titles: The Hindu way:An introduction to Hinduism Subject(s): Hinduism | Hindu religion | Translated worksDDC classification: M294.5 Summary: ഹൈന്ദവതയ്‌ക്ക്‌ ഒരു ആമുഖം മുതിർന്നവരെയും യുവാക്കളടങ്ങുന്ന പുതുതലമുറ വായനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഈ കൃതി കാലാതിവർത്തിയായ ഒരു സംസ്കൃതിയുടെ അടിസ്ഥാനതത്ത്വങ്ങൾ പരിശോധിക്കുന്നു. ഈ പുസ്തകം ഗ്രന്ഥകാരൻ ഏറെ പ്രശസ്തമായ Why I Am a Hindu, മറ്റ് സംവാദങ്ങൾ, ചർച്ചകൾ, രചനകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ അതിപുരാതനവും മഹത്തരവുമായ ഹൈന്ദവതയുടെ അടിസ്ഥാനതത്ത്വങ്ങളെയും സങ്കീർണതകളെയും പരിശോധിക്കുന്നു. ഹിന്ദുമതത്തിലുള്ള സ്വന്തം വിശ്വാസത്തെ പരിശോധിച്ചുകൊണ്ട് ആരംഭിക്കുന്ന ഹിന്ദുമാർഗം: ഹൈന്ദവതയ്ക്ക് ഒരു ആമുഖത്തിൽ ഹൈന്ദവതയുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളെ ശശി തരൂർ കൂടുതൽ ആഴത്തിൽ പഠനവിധേയമാക്കുന്നു. പരിഭാഷ: സ്മിത മീനാക്ഷി
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Stack
M294.5 SAS/H (Browse shelf (Opens below)) Available 54611

ഹൈന്ദവതയ്‌ക്ക്‌ ഒരു ആമുഖം

മുതിർന്നവരെയും യുവാക്കളടങ്ങുന്ന പുതുതലമുറ വായനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഈ കൃതി കാലാതിവർത്തിയായ ഒരു സംസ്കൃതിയുടെ അടിസ്ഥാനതത്ത്വങ്ങൾ പരിശോധിക്കുന്നു.

ഈ പുസ്തകം ഗ്രന്ഥകാരൻ ഏറെ പ്രശസ്തമായ Why I Am a Hindu, മറ്റ് സംവാദങ്ങൾ, ചർച്ചകൾ, രചനകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ അതിപുരാതനവും മഹത്തരവുമായ ഹൈന്ദവതയുടെ അടിസ്ഥാനതത്ത്വങ്ങളെയും സങ്കീർണതകളെയും പരിശോധിക്കുന്നു.

ഹിന്ദുമതത്തിലുള്ള സ്വന്തം വിശ്വാസത്തെ പരിശോധിച്ചുകൊണ്ട് ആരംഭിക്കുന്ന ഹിന്ദുമാർഗം:
ഹൈന്ദവതയ്ക്ക് ഒരു ആമുഖത്തിൽ ഹൈന്ദവതയുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളെ ശശി തരൂർ കൂടുതൽ ആഴത്തിൽ പഠനവിധേയമാക്കുന്നു.
പരിഭാഷ: സ്മിത മീനാക്ഷി

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha