മൺപുറ്റ് (Manputt)

By: ജയൻ,കെ.ആർ (Jayan,K.R)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 62pISBN: 9788194899945Subject(s): Environmental conservation | jackfruit planting man | Environmental writings -MalayalamDDC classification: 333.72 Summary: മണ്ണിലും പ്രകൃതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അറിവുകളിലൂടെയെല്ലാം കടന്നുപോയി അതു കുറിച്ചു വെച്ചിരിക്കുകയാണ് ഭൂമിയെ പൂജിക്കുന്ന, പ്ലാവിന്റെ കൂടപ്പിറപ്പായ ജയൻ. പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ച് തൊട്ടറിഞ്ഞു നേടിയെടുത്ത ഈ കുറിപ്പുകൾ ഭൂമിക്കും പ്രകൃതിക്കും ഗുണമായി തുണയ്ക്കും. – സുഗതകുമാരി കാൽക്കീഴിൽ ചവിട്ടിനിൽക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്ര
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മണ്ണിലും പ്രകൃതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അറിവുകളിലൂടെയെല്ലാം കടന്നുപോയി അതു കുറിച്ചു വെച്ചിരിക്കുകയാണ് ഭൂമിയെ പൂജിക്കുന്ന, പ്ലാവിന്റെ കൂടപ്പിറപ്പായ ജയൻ. പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ച് തൊട്ടറിഞ്ഞു നേടിയെടുത്ത ഈ കുറിപ്പുകൾ ഭൂമിക്കും പ്രകൃതിക്കും ഗുണമായി തുണയ്ക്കും.
– സുഗതകുമാരി

കാൽക്കീഴിൽ ചവിട്ടിനിൽക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്ര

There are no comments on this title.

to post a comment.

Powered by Koha