നാട്ടറിവുപഠനങ്ങൾ (Naattarivupadanangal)

By: വിഷ്ണു നമ്പൂതിരി,എം.വി (Vishnu Namboothiri,M.V)Material type: TextTextPublication details: കോഴിക്കോട് (Kozhikode) പൂർണ (Poorna Publications) 2019Description: 160pISBN: 978813010519Subject(s): Folklore Malayalam | Theyyam | Kerala mythology | Folk arts | Folk beliefsDDC classification: 398.095483 Summary: ജനജീവിതത്തിന്റെ വഴിക്ക് ഉരുത്തിരിഞ്ഞുവരുന്ന പ്രാദേശികമായ അറിവുകളാണ് നാട്ടറിവുകൾ. ഏതൊരു സംസ്കാരത്തിലും തലമുറകളായി പകർന്നുവരുന്ന അത്തരം അറിവുകൾ കാണും. കാടിനെക്കുറിച്ചും, കവിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, മരുന്നിനെക്കുറിച്ചും, കലയെക്കുറിച്ചും, നിർമ്മാണവസ്തുക്കളെകുറിച്ചെല്ലാമുള്ള വിജ്ഞാനാംശങ്ങൾ പലതും നമുക്ക് ലഭിക്കുന്നത് വാങ്മയ പാരമ്പര്യത്തിലൂടെയാണ്. ഫോക് ലോർ മേഖലയിലെ മുഘ്യ അന്യോഷണ വിഷയങ്ങളിൽ ചിലതാണിവ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Vol info Status Date due Barcode
BK BK Kannur University Central Library
Malayalam
M398.095483 VIS/N.1 (Browse shelf (Opens below)) V.1 Available 50344
BK BK
Malayalam
M398.095483 VIS/N.3 (Browse shelf (Opens below)) V.3 Available 50345

Vol.1
Vol.3

ജനജീവിതത്തിന്റെ വഴിക്ക് ഉരുത്തിരിഞ്ഞുവരുന്ന പ്രാദേശികമായ അറിവുകളാണ് നാട്ടറിവുകൾ. ഏതൊരു സംസ്കാരത്തിലും തലമുറകളായി പകർന്നുവരുന്ന അത്തരം അറിവുകൾ കാണും. കാടിനെക്കുറിച്ചും, കവിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, മരുന്നിനെക്കുറിച്ചും, കലയെക്കുറിച്ചും, നിർമ്മാണവസ്തുക്കളെകുറിച്ചെല്ലാമുള്ള വിജ്ഞാനാംശങ്ങൾ പലതും നമുക്ക് ലഭിക്കുന്നത് വാങ്മയ പാരമ്പര്യത്തിലൂടെയാണ്. ഫോക് ലോർ മേഖലയിലെ മുഘ്യ അന്യോഷണ വിഷയങ്ങളിൽ ചിലതാണിവ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha