ഹോളിവുഡിന്റെ ഇതിഹാസങ്ങൾ (Hollywoodinte Ithihasangal)

By: രാജൻ തുവ്വാര (Rajan Thuvvara)Material type: TextTextPublication details: Thrissur Current Books 2018Description: xii,327p. illISBN: 9789386429247Subject(s): BiographyDDC classification: M791.43092 Summary: ഹോളിവുഡ് ലോക സിനിമയുടെ ഇതിഹാസഭൂമിയാണ്. വിണ്ണിലേക്കാൾകൂടുതൽ നക്ഷത്രങ്ങൾ പ്രകാശിച്ച സ്ഥലം. ഇവിടെനിന്നാണ് ലോകത്തിന്റെ എല്ലാ അതിരുകളും ഭേദിച്ചു സ്വപ്ന കാഴ്ചകൾ എത്തിയത്. മികച്ച സാങ്കേതികവിദ്യയുടെ ആർട്ട് എന്നാണ് ഹോളിവുഡിനെക്കുറിച്ചു പറയപ്പെടുന്നത്.പച്ചയായ ജീവിതത്തിൽ യുദ്ധവും സമാധാനവും ഒരുമിച്ചു മുന്നേറിയ സിനിമകൾ ലോകം മുഴുവൻ കീഴടക്കി.ഒരുപക്ഷെ അമേരിക്ക ലോകത്തിന്റെ അധികാരമായിമാറിയത്തിൽ ഹോളിവുഡിന് വലിയ പങ്കുണ്ട്. അമേരിക്കയിലേക്ക് കുടിയേറിയ ജൂത വ്യാപാരി വിൽ ഹെയ്‌സ്‌ രൂപം കൊടുത്ത സിനിമാ സ്റ്റുഡിയോകൾ ലോകം ഒന്നാകെ കീഴടക്കുന്നതിൽ അമേരിക്കയെ സഹായിച്ചു.ഡേവിഡ് ഗ്രിഫിത്,ചാർളി ചാപ്ലിൻ മുതൽ സ്റ്റീവൻ സോഡർബർഗ്,സ്പിൽ ബർഗും വരെ നിറഞ്ഞു നിൽക്കുന്ന ഹോളിവുഡിന്റെ ഇതിഹാസം നവീനമായ അനുഭൂതി പകരുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M791.43092 RAJ/H (Browse shelf (Opens below)) Available 50794

ഹോളിവുഡ് ലോക സിനിമയുടെ ഇതിഹാസഭൂമിയാണ്. വിണ്ണിലേക്കാൾകൂടുതൽ നക്ഷത്രങ്ങൾ പ്രകാശിച്ച സ്ഥലം. ഇവിടെനിന്നാണ് ലോകത്തിന്റെ എല്ലാ അതിരുകളും ഭേദിച്ചു സ്വപ്ന കാഴ്ചകൾ എത്തിയത്. മികച്ച സാങ്കേതികവിദ്യയുടെ ആർട്ട് എന്നാണ് ഹോളിവുഡിനെക്കുറിച്ചു പറയപ്പെടുന്നത്.പച്ചയായ ജീവിതത്തിൽ യുദ്ധവും സമാധാനവും ഒരുമിച്ചു മുന്നേറിയ സിനിമകൾ ലോകം മുഴുവൻ കീഴടക്കി.ഒരുപക്ഷെ അമേരിക്ക ലോകത്തിന്റെ അധികാരമായിമാറിയത്തിൽ ഹോളിവുഡിന് വലിയ പങ്കുണ്ട്. അമേരിക്കയിലേക്ക് കുടിയേറിയ ജൂത വ്യാപാരി വിൽ ഹെയ്‌സ്‌ രൂപം കൊടുത്ത സിനിമാ സ്റ്റുഡിയോകൾ ലോകം ഒന്നാകെ കീഴടക്കുന്നതിൽ അമേരിക്കയെ സഹായിച്ചു.ഡേവിഡ് ഗ്രിഫിത്,ചാർളി ചാപ്ലിൻ മുതൽ സ്റ്റീവൻ സോഡർബർഗ്,സ്പിൽ ബർഗും വരെ നിറഞ്ഞു നിൽക്കുന്ന ഹോളിവുഡിന്റെ ഇതിഹാസം നവീനമായ അനുഭൂതി പകരുന്നു

There are no comments on this title.

to post a comment.

Powered by Koha