ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി (Ladies coupe adhava theendarivandi)
Material type: TextPublication details: കോഴിക്കോട് മാതൃഭൂമി 2017Edition: 2Description: 86pISBN: 9788182671812Subject(s): Malayalam story-fictionDDC classification: M894.8123Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SHA/L (Browse shelf (Opens below)) | Available | 52445 |
കമല സുരയ്യ പുരസ്കാരം നേടിയ ഭ്രാന്ത് ഉള്‍പ്പെടെ ഗാന്ധര്‍വം, ഒരു പൈങ്കിളിക്കഥയും അനുബന്ധങ്ങളും, പൂമ്പാറ്റകള്‍ പുഴുക്കളാവുന്നത്, പാതിവേവ്, റിഗര്‍ മോര്‍ട്ടിസ്, ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി... തുടങ്ങി, മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ലോകം അനുഭവിപ്പിക്കുന്ന പതിനഞ്ചു കഥകള്‍.പെണ്‍ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും സ്വാതന്ത്ര്യപ്രഖ്യാപനവുമാകുന്നു ഈ പതിനഞ്ചു ജീവിതഖണ്ഡങ്ങള്‍. സുഖവും ദുഃഖവും പ്രണയവും പ്രതികാരവും രതിയും മരണവുമെല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന ഇരുള്‍വഴികളിലൂടെയുള്ള പാഴ്യാത്ര മാത്രമാണ് ജീവിതമെന്ന് ഈ കഥകള്‍ അടിവരയിടുന്നു.
There are no comments on this title.