പുളിനെല്ലി സ്റ്റേഷൻ (Pulinelli station)

By: അശോകൻ ചരുവിൽ (Asokan Charuvil)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്ക്സ് (DC Books) 2020Description: 190pISBN: 9789353902278Subject(s): Malayalam Literature | Malayalam StoryDDC classification: M894.8123 Summary: രചനാകൗശലവും രൂപഭദ്രതയുമല്ല ജീവിതത്തിന്റെ സത്യമാണ് പ്രധാനമെന്നു തെളിയിക്കുന്ന കഥകള്‍. അനുഭവതീക്ഷ്ണമായ ജീവിതത്തിന്റെ വൈകാരികാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ടുള്ള എഴുത്ത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ കഥകളെല്ലാം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മൊയ്തു പടിയത്ത്, പുളിനെല്ലി സ്റ്റേഷന്‍, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, കിഴക്കേ ചെറൂക്കിലെ നാരായണിയമ്മ, യുദ്ധാനന്തരവംശങ്ങള്‍ തുടങ്ങി പതിന്നാലു കഥകള്‍. അനുബന്ധകഥ : പി.പി. രാമചന്ദ്രന്‍ അനുബന്ധക്കുറിപ്പ് : എസ്. രാമകൃഷ്ണന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 ASO/P (Browse shelf (Opens below)) Available 52349


രചനാകൗശലവും രൂപഭദ്രതയുമല്ല ജീവിതത്തിന്റെ സത്യമാണ് പ്രധാനമെന്നു തെളിയിക്കുന്ന കഥകള്‍. അനുഭവതീക്ഷ്ണമായ ജീവിതത്തിന്റെ വൈകാരികാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ടുള്ള എഴുത്ത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ കഥകളെല്ലാം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മൊയ്തു പടിയത്ത്, പുളിനെല്ലി സ്റ്റേഷന്‍, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, കിഴക്കേ ചെറൂക്കിലെ നാരായണിയമ്മ, യുദ്ധാനന്തരവംശങ്ങള്‍ തുടങ്ങി പതിന്നാലു കഥകള്‍. അനുബന്ധകഥ : പി.പി. രാമചന്ദ്രന്‍ അനുബന്ധക്കുറിപ്പ് : എസ്. രാമകൃഷ്ണന്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha