അജയ്യനായ അർജുനൻ; ധീരനായകന്റെ സഞ്ചാരപഥത്തിലെ ഒൻപത് നാഴികക്കല്ലുകൾ (Ajayyanaya arjunan;dheeranayakante sanjarapadathile onpath naazhikakkallukal)

By: ദേബാശിഷ് ചാറ്റർജി (Debashis Chatterjee)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി(Mathrubhumi) 2020Description: 142pISBN: 9789389869392Subject(s): Arjuna (Hindu mythological character) motivational writing Personality developmentDDC classification: M294.513 Summary: അർജുനന്റെ ഏറ്റവും ശക്തമായ ആയുധം ഗാണ്ഡീവമല്ല, മറിച്ച് ഏകാഗ്രതയാണ്; സുവ്യക്തതയുടെ വാൾകൊണ്ടും വിവേചനത്തിന്റെ പരിച കൊണ്ടുമാണ് ശത്രുക്കളെ അദ്ദേഹം കീഴടക്കിയത്. കാലാതിവർത്തിയും സർവകാലപ്രസക്തനും വില്ലാളിവീരനുമായ അർജുനന്റെ വിജയത്തിനു പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുരാണവും മാനേജ്മെന്റും സമന്വയിപ്പിച്ച് വിജയത്തിലേക്കുള്ള അമൂല്യമായ ഒൻപത് പാഠങ്ങൾ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് വീരനായകനായിത്തീരാൻ ഏതൊരാളെയും പ്രാപ്തനാക്കുന്ന പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Stack
M294.513 DEB/A (Browse shelf (Opens below)) Available 52392

അർജുനന്റെ ഏറ്റവും ശക്തമായ ആയുധം ഗാണ്ഡീവമല്ല, മറിച്ച് ഏകാഗ്രതയാണ്; സുവ്യക്തതയുടെ വാൾകൊണ്ടും വിവേചനത്തിന്റെ പരിച കൊണ്ടുമാണ് ശത്രുക്കളെ അദ്ദേഹം കീഴടക്കിയത്. കാലാതിവർത്തിയും സർവകാലപ്രസക്തനും വില്ലാളിവീരനുമായ അർജുനന്റെ വിജയത്തിനു പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുരാണവും മാനേജ്മെന്റും സമന്വയിപ്പിച്ച് വിജയത്തിലേക്കുള്ള അമൂല്യമായ ഒൻപത് പാഠങ്ങൾ ഈ കൃതിയിൽ അവതരിപ്പിക്കുന്നു.

സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് വീരനായകനായിത്തീരാൻ ഏതൊരാളെയും പ്രാപ്തനാക്കുന്ന പുസ്തകം.

There are no comments on this title.

to post a comment.

Powered by Koha