ജനാധിപത്യവാദികളും വിമതരും (Janadhipathyavadikalum vimatharum)

By: രാമചന്ദ്ര ഗുഹ (Ramachandra Guha)Contributor(s): വിൽ‌സൺ,കെ.സി (Wilson, K. C). -- translatorMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2019Description: 398pISBN: 978935390786Subject(s): India-Political history India-democracy Politics and governmentDDC classification: M320.954 Summary: ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യവാദികളും വിമതരും. അമര്‍ത്യ സെന്നും എറിക് ഹോബ്‌സോമും ഡി ഡി കൊസാംബിയും യു.ആര്‍.അനന്തമൂര്‍ത്തിയും പോലുള്ള ധിഷണാശാലികളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ. കാശ്മീര്‍ പ്രശ്‌നവും ശ്രീലങ്കയിലെ തമിഴ് പ്രശ്‌നങ്ങളും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളും തുടങ്ങി ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ത്യയും ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന അതീവപ്രാധാന്യമുള്ള വിഷയങ്ങളിലേക്കുള്ള വാതായനങ്ങളാണ് ഈ കൃതി വായനക്കാര്‍ക്കായി തുറന്നിടുന്നത്.കെ.സി.വില്‍സണ്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഈ കൃതി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യവാദികളും വിമതരും. അമര്‍ത്യ സെന്നും എറിക് ഹോബ്‌സോമും ഡി ഡി കൊസാംബിയും യു.ആര്‍.അനന്തമൂര്‍ത്തിയും പോലുള്ള ധിഷണാശാലികളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ. കാശ്മീര്‍ പ്രശ്‌നവും ശ്രീലങ്കയിലെ തമിഴ് പ്രശ്‌നങ്ങളും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളും തുടങ്ങി ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ത്യയും ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന അതീവപ്രാധാന്യമുള്ള വിഷയങ്ങളിലേക്കുള്ള വാതായനങ്ങളാണ് ഈ കൃതി വായനക്കാര്‍ക്കായി തുറന്നിടുന്നത്.കെ.സി.വില്‍സണ്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഈ കൃതി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha